tag:blogger.com,1999:blog-2943330980676253908.post2404806064033080332..comments2023-05-08T15:21:54.427+05:30Comments on ഉത്സവക്കാഴ്ചകള്‍: വേല ഉത്സവ ദൃശ്യങ്ങള്‍-2.krish | കൃഷ്http://www.blogger.com/profile/12569676919043260180noreply@blogger.comBlogger18125tag:blogger.com,1999:blog-2943330980676253908.post-76533463805590856072009-07-16T22:44:37.789+05:302009-07-16T22:44:37.789+05:30ഹേ! മനുഷ്യരേ,
ഞങ്ങള്‍ക്കും ഈ ഭൂമിയില്‍ നിങ്ങളേപ്പോ...ഹേ! മനുഷ്യരേ,
ഞങ്ങള്‍ക്കും ഈ ഭൂമിയില്‍ നിങ്ങളേപ്പോലെതന്നെയുള്ള അവകാശമുണ്ടു്. കാട്ടില്‍ നിന്നും ഞങ്ങളെ ചതിക്കുഴിയില്പെടുത്തിനിങ്ങളുടെ ഈ നശിച്ച ലോകത്തേയ്ക്കുപിടിച്ചുകൊണ്ടുവന്നു് നിങ്ങളുടെ അടിമയാക്കിഭാരം വലിയ്ക്കാനും സര്‍ക്കസ്സു് കളിയ്ക്കാനുംദൈവത്തിന്റെ പേരില്‍ മണിക്കൂറുകളോളംഞങ്ങളെ ഉത്സവപ്പറമ്പുകളില്തളച്ചിട്ടുപീഢിപ്പിയ്ക്കാനും സംസ്കാരശൂന്യരായനിങള്ക്കു തെല്ലും നാണമില്ലെ? ഞങ്ങളുടെ മഹാശാപത്തില്‍ നിന്നും മുക്തരാകണമെങ്കില്‍ ഞങ്ങളെ മോചിപ്പിച്ചു് വനത്തിലേയ്ക്കു് തിരിച്ചയക്കിന്!
elephant.fightback@gmail.comaananoreply@blogger.comtag:blogger.com,1999:blog-2943330980676253908.post-11685053303852559282008-10-04T14:47:00.000+05:302008-10-04T14:47:00.000+05:30അനാഗതശ്മശ്രു: നന്ദി.ശ്രീ : നന്ദി.കുട്ടിചാത്തന് : ...അനാഗതശ്മശ്രു: നന്ദി.
ശ്രീ : നന്ദി.
കുട്ടിചാത്തന് : നന്ദി.
അപ്പു : നന്ദി.
ശിശു : നന്ദി. (വളരെ നാളുകള്‍ക്ക് ശേഷമാണല്ലേ ബൂലോകത്ത് തിരിച്ചെത്തിയത്)

കാന്താരിക്കുട്ടി: നന്ദി. അതെ. :)
വേണു; നന്ദി, നന്ദി.
അനില്‍ : നന്ദി.
ശിവ : നന്ദി.
പ്രിയ ഉണ്ണികൃഷ്ണന്: നന്ദി. (തെച്ചിക്കോട്ട് അല്ലാ. അവന്റെ പേര് മറന്നുപോയി. മറ്റുള്ളവ, മനിശ്ശേരി രഘുറാം, അന്നമനട ഉമാമഹേശ്വരന്, etc.)
ഗോപന്: നന്ദി.
എഴുത്തുകാരി : നന്ദി.
മേരിക്കുട്ടി : നന്ദി. (പാലക്കാട് ജില്ലയിലാ)
ജി.മനു: നന്ദി.
അമൃതാ വാര്യര്‍: നന്ദി.krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-2943330980676253908.post-20389244042497214802008-10-01T19:59:00.000+05:302008-10-01T19:59:00.000+05:30ചെറുനെട്ടൂരി ഭഗവതി ക്ഷേത്രത്തിലെ വേല ഉത്സവവും താങ്...ചെറുനെട്ടൂരി ഭഗവതി
ക്ഷേത്രത്തിലെ വേല ഉത്സവവും
താങ്കളെടുത്ത
പടങ്ങളും ഒന്നിനൊന്ന് മെച്ചം തന്നെ...
ആശംസകള്‍...അജയ് ശ്രീശാന്ത്..https://www.blogger.com/profile/07664244331452849718noreply@blogger.comtag:blogger.com,1999:blog-2943330980676253908.post-32993654663456620672008-09-30T10:37:00.000+05:302008-09-30T10:37:00.000+05:30ഹാ ഹായ്.. മനസ് ഉത്സവപ്പറമ്പില്‍ എത്തി.ഹാ ഹായ്.. മനസ് ഉത്സവപ്പറമ്പില്‍ എത്തി.G.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-2943330980676253908.post-74092738538442626342008-09-30T10:07:00.000+05:302008-09-30T10:07:00.000+05:30ithu evideya sthalam? cheru nettoor?chithrangal na...ithu evideya sthalam? cheru nettoor?

chithrangal nannayi.
njan ithuvare oru uthsavam polum neril kandittilla..veettil angalamar illathathinte kuravu..മേരിക്കുട്ടി(Marykutty)https://www.blogger.com/profile/04518681569057178523noreply@blogger.comtag:blogger.com,1999:blog-2943330980676253908.post-61343055079603719982008-09-30T08:52:00.000+05:302008-09-30T08:52:00.000+05:30പഞ്ചവാദ്യം തകര്‍ക്കുമ്പോഴും പലപ്പോഴും ഞാന്‍ ശ്രദ്ധ...പഞ്ചവാദ്യം തകര്‍ക്കുമ്പോഴും പലപ്പോഴും ഞാന്‍ ശ്രദ്ധിക്കാറുള്ളതു്, ആ ചുറ്റും കൂടി നില്ക്കുന്നവരുടെ രണ്ടു കൈയും ഉയര്‍ത്തിയുള്ള ആവേശപ്രകടനമാണ്.
ഉത്സവകാഴ്ച്ചകള്‍ ഗംഭീരം.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-2943330980676253908.post-33451376731239786872008-09-30T02:45:00.000+05:302008-09-30T02:45:00.000+05:30കലക്കന്‍ മാഷേ.വേലയും പൂരവും ചിത്രങ്ങളിലെങ്കിലും കാ...കലക്കന്‍ മാഷേ.
വേലയും പൂരവും ചിത്രങ്ങളിലെങ്കിലും കാണിച്ചു തരുന്നതിനു പ്രത്യേക നന്ദി. !Gopan | ഗോപന്https://www.blogger.com/profile/04153883320114380457noreply@blogger.comtag:blogger.com,1999:blog-2943330980676253908.post-85600859253016497212008-09-30T00:27:00.000+05:302008-09-30T00:27:00.000+05:30കലക്കന്‍ ... അതാരാ, നമ്മടെ തെച്ചിക്കോട്ട് രാമചന്ദ്...കലക്കന്‍ ... അതാരാ, നമ്മടെ തെച്ചിക്കോട്ട് രാമചന്ദ്രനാണോപ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-2943330980676253908.post-24786424199532188742008-09-29T19:09:00.000+05:302008-09-29T19:09:00.000+05:30ഉത്സവങ്ങള്‍ എനിക്ക് എന്നും ഹരമായിരുന്നു...നന്ദി......ഉത്സവങ്ങള്‍ എനിക്ക് എന്നും ഹരമായിരുന്നു...നന്ദി...siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-2943330980676253908.post-66918513360022834892008-09-29T17:24:00.000+05:302008-09-29T17:24:00.000+05:30നല്ലഫോട്ടോസ്, കൃഷ് ഭായിഅടിക്കുറിപ്പുകളും നന്നായി.നല്ലഫോട്ടോസ്, കൃഷ് ഭായി
അടിക്കുറിപ്പുകളും നന്നായി.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-2943330980676253908.post-84278819038862051172008-09-29T15:27:00.000+05:302008-09-29T15:27:00.000+05:30ഉഗ്രന്‍ ചിത്രങ്ങള്‍. അതു രസിക്കാന്‍ നല്ല അടിക്കുറി...ഉഗ്രന്‍ ചിത്രങ്ങള്‍. അതു രസിക്കാന്‍ നല്ല അടിക്കുറിപ്പുകളും. എത്ര കാലമായിരിക്കുന്നു, ഒരുത്സവം കണ്ടിട്ടു്. സത്യം. ഉത്സവക്കാഴ്ചകള്‍ കാണിച്ച് ഓര്‍മ്മകളേ പുറകോട്ടു കൊണ്ടു പോകുന്നതിന് കൃഷേ നന്ദി.:)

ശദാബ്ദി=ശതാബ്ദി.വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-2943330980676253908.post-39783833532098281172008-09-29T15:23:00.000+05:302008-09-29T15:23:00.000+05:30ചിത്രോം കുറിപ്പുകളും എല്ലാം കിടു ! ഉത്സവ പ്രേമി എന...ചിത്രോം കുറിപ്പുകളും എല്ലാം കിടു ! ഉത്സവ പ്രേമി എന്നതിനുപരി ആന പ്രേമി ആണല്ലേ !!ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-2943330980676253908.post-22941400682578810432008-09-29T15:11:00.000+05:302008-09-29T15:11:00.000+05:30നല്ല ചിത്രങ്ങള്‍ ക്രിഷ്!വെടിമരുന്നിന്റെ ചിത്രം കലക...നല്ല ചിത്രങ്ങള്‍ ക്രിഷ്!
വെടിമരുന്നിന്റെ ചിത്രം കലക്കി.ശിശുhttps://www.blogger.com/profile/04386411209135559623noreply@blogger.comtag:blogger.com,1999:blog-2943330980676253908.post-22981326613989009702008-09-29T11:32:00.000+05:302008-09-29T11:32:00.000+05:30നല്ല ചിത്രങ്ങളും അടിപൊളി അടിക്കുറിപ്പുകളും :-)നല്ല ചിത്രങ്ങളും അടിപൊളി അടിക്കുറിപ്പുകളും :-)Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-2943330980676253908.post-68589167381254408442008-09-29T10:57:00.000+05:302008-09-29T10:57:00.000+05:30ചാത്തനേറ്:അടിക്കുറിപ്പൂകളും കലക്കി..ചാത്തനേറ്:അടിക്കുറിപ്പൂകളും കലക്കി..കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-2943330980676253908.post-6201695962689478302008-09-29T10:09:00.000+05:302008-09-29T10:09:00.000+05:30പതിവു പോലെ ഉത്സവ കാഴ്ചകള്‍ നിരാശപ്പെടുത്തിയില്ല. :...പതിവു പോലെ ഉത്സവ കാഴ്ചകള്‍ നിരാശപ്പെടുത്തിയില്ല. :)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-2943330980676253908.post-26142078081039508942008-09-29T10:04:00.000+05:302008-09-29T10:04:00.000+05:30ആഹാ ....സൂപ്പര്‍ ചിത്രങള്‍ ....ആഹാ ....സൂപ്പര്‍ ചിത്രങള്‍ ....അനാഗതശ്മശ്രുhttps://www.blogger.com/profile/07542543634862853424noreply@blogger.comtag:blogger.com,1999:blog-2943330980676253908.post-56281068747128741942008-09-29T09:49:00.000+05:302008-09-29T09:49:00.000+05:30വേല ഉത്സവത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍.. തുടരുന്നു...വേല ഉത്സവത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍.. തുടരുന്നു.krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.com