tag:blogger.com,1999:blog-2943330980676253908.post4217579615332120887..comments2023-05-08T15:21:54.427+05:30Comments on ഉത്സവക്കാഴ്ചകള്‍: ഉല്‍സവം എഴുന്നെള്ളത്ത് - ചിത്രങ്ങള്‍.krish | കൃഷ്http://www.blogger.com/profile/12569676919043260180noreply@blogger.comBlogger19125tag:blogger.com,1999:blog-2943330980676253908.post-67370966043540382162008-09-28T21:40:00.000+05:302008-09-28T21:40:00.000+05:30സാജന്: നന്ദി.(ഓ.ടോ: ‘തലതിരിഞ്ഞ’ സുമേഷിന്റെ പേര് ...സാജന്: നന്ദി.
(ഓ.ടോ: ‘തലതിരിഞ്ഞ’ സുമേഷിന്റെ പേര് നേരത്തെ അറിയാം)

മുസാഫിര്‍: നന്ദി.

ഇതിന്റെ കുറച്ച് ബാക്കി ചിത്രങ്ങള്‍ നാളെ പോസ്റ്റ് ചെയ്യാം.krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-2943330980676253908.post-49874149687667747982008-09-28T14:12:00.000+05:302008-09-28T14:12:00.000+05:30കൃഷ്,മറ്റു ക്ഷേത്രങ്ങളില്‍ പതിവില്ലാത്ത ചില ആചാരങ്...കൃഷ്,
മറ്റു ക്ഷേത്രങ്ങളില്‍ പതിവില്ലാത്ത ചില ആചാരങ്ങളാണല്ലോ ഇവിടെ.വിവരണവും ചിത്രങ്ങളും നന്നായി.മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-2943330980676253908.post-24797380559243278002008-09-26T13:55:00.000+05:302008-09-26T13:55:00.000+05:30ക്രിഷ് ചേട്ടാ, ക്രിസ്ത്യന്‍ ബാക്ഗ്രൌണ്ട് ആണ് എന്റ...ക്രിഷ് ചേട്ടാ, ക്രിസ്ത്യന്‍ ബാക്ഗ്രൌണ്ട് ആണ് എന്റേതെങ്കിലും നാടു വിടുന്നതിനു മുമ്പ് സ്ഥിരം കൂട്ടുകാരുടെ കൂടെ ഉത്സവത്തിനു പോകുമായിരുന്നു, കുഞ്ഞുന്നാളില്‍ അയല്‍ക്കാരായ സുഹൃത്തിന്റെ അമ്മ കൊണ്ടുപോകുമായിരുന്നു, അധികം പ്രായമാവുന്നതിനു മുമ്പ് ആ അമ്മ മരിച്ചുപോയി, പിന്നെ ആ അയല്‍ക്കാരായ കൂട്ടുകാരുടെ കൂടെ , ഉത്സവ ചിത്രങ്ങള്‍ കാണുമ്പോ ആ മരിച്ചുപോയ അമ്മയും ബാല്യകാലവും ആണ് ഓര്‍മ്മയില്‍ വരുന്നത് ഈ ഫോട്ടോകള്‍ക്ക് നന്ദി
ഓടോ: രണ്ടാമത്തെ കമന്റിട്ട ആളിന്റെ പേര് വായിക്കാന്‍ മെനക്കടണ്ട അത് സുമേഷ് അല്ലേ സുമേഷ് ചന്ദ്രന്!തിരിച്ചു വായിക്കൂസാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-2943330980676253908.post-58783999744741238102008-09-20T11:00:00.000+05:302008-09-20T11:00:00.000+05:30എഴുത്ത്കാരി: നന്ദി. ഫ്രീബേഡ്: നന്ദി.നിരക്ഷരന്: നന...എഴുത്ത്കാരി: നന്ദി.
ഫ്രീബേഡ്: നന്ദി.
നിരക്ഷരന്: നന്ദി.krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-2943330980676253908.post-7398961537037429342008-09-19T19:17:00.000+05:302008-09-19T19:17:00.000+05:30വേലയും കണ്ടു വിളക്കും കണ്ടു..... :)നന്ദീട്ടോ...വേലയും കണ്ടു വിളക്കും കണ്ടു..... :)
നന്ദീട്ടോ...നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2943330980676253908.post-88275711011927629722008-09-19T16:36:00.000+05:302008-09-19T16:36:00.000+05:30നല്ല ചിത്രങ്ങളും വിവരണവും.ദേശപ്പണിക്കരെക്കുറിച്ചൂം...നല്ല ചിത്രങ്ങളും വിവരണവും.

ദേശപ്പണിക്കരെക്കുറിച്ചൂം, കണ്യാര്കളിയെക്കുറിച്ചുമൊക്കെ കൂടുതല്‍ അറിയണമെന്ന് ആഗ്രഹം തോന്നുന്നു.Anonymousnoreply@blogger.comtag:blogger.com,1999:blog-2943330980676253908.post-21056916076622023772008-09-19T14:14:00.000+05:302008-09-19T14:14:00.000+05:30വിഷു കഴിഞ്ഞിട്ടു കുറച്ചുകാലമായില്ലേ? പടം പിടിച്ചിട...വിഷു കഴിഞ്ഞിട്ടു കുറച്ചുകാലമായില്ലേ? പടം പിടിച്ചിട്ടു് ഞങ്ങളെ കാണിക്കാതെ പെട്ടിയില്‍ പൂട്ടി വച്ചിരിക്കയായിരുന്നോ?Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-2943330980676253908.post-7241813980183347392008-09-18T13:51:00.000+05:302008-09-18T13:51:00.000+05:30നാര്ദ്നാഹ്ക് ഹ്സെമൂസ്: നന്ദി. ശ്രദ്ധിക്കാം.അനില്‍...നാര്ദ്നാഹ്ക് ഹ്സെമൂസ്: നന്ദി. ശ്രദ്ധിക്കാം.
അനില്‍ : നന്ദി.
അനൂപ് :നന്ദി.
കാന്താരിക്കുട്ടി : നന്ദി. സംശയമൊന്നും വേണ്ടാ. പോസ്റ്റാന്‍ വൈകിയതാ.

നരിക്കുന്നന്‍: നന്ദി.

മഴത്തുള്ളി: നന്ദി.

വേണു :നന്ദി.

പ്രിയ ഉണ്ണികൃഷ്ണന്: നന്ദി. (പിന്നെ പറഞ്ഞത് കണവന്റെടുത്ത് പറഞ്ഞാമതി.)

ശിവ : നന്ദി.

മാണിക്യം : നന്ദി.

ഗോപന് : നന്ദി.krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-2943330980676253908.post-90902114487877550782008-09-16T02:08:00.000+05:302008-09-16T02:08:00.000+05:30കൃഷ്,ഈ ഉത്സവത്തെ കുറിച്ചറിയുന്നത് ആദ്യമാണ്..കണ്യാ...കൃഷ്,
ഈ ഉത്സവത്തെ കുറിച്ചറിയുന്നത് ആദ്യമാണ്..
കണ്യാര്‍ക്കളി കേട്ടിട്ടുണ്ട്.. പടങ്ങളെല്ലാം തകര്‍പ്പന്‍ !
ഒരു ഉത്സവം നേരിട്ടു കണ്ട പ്രതീതി ..
അഭിനന്ദനങ്ങള്‍ !Gopan | ഗോപന്https://www.blogger.com/profile/04153883320114380457noreply@blogger.comtag:blogger.com,1999:blog-2943330980676253908.post-77002723667321197542008-09-15T23:28:00.000+05:302008-09-15T23:28:00.000+05:30കൃഷ് വളരെ നല്ല പോസ്റ്റ്ചിത്രങ്ങള് മനോഹരം ആണ്.ഗജവീ...കൃഷ് വളരെ നല്ല പോസ്റ്റ്
ചിത്രങ്ങള്‍ മനോഹരം ആണ്.
ഗജവീരന്റെ നീരാട്ടും കൊള്ളാം
നാട്ടില്‍ പോകാന്‍ തോന്നുന്നുമാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-2943330980676253908.post-54000313143601504362008-09-15T23:21:00.000+05:302008-09-15T23:21:00.000+05:30ഉത്സവങ്ങള്‍ എനിക്ക് വളരെ ഇഷ്ടമാണ്...ഈ ഉത്സവച്ചിത്ര...ഉത്സവങ്ങള്‍ എനിക്ക് വളരെ ഇഷ്ടമാണ്...ഈ ഉത്സവച്ചിത്രങ്ങള് വളരെ ഇഷ്ടമായി...siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-2943330980676253908.post-8543642930016794012008-09-15T22:51:00.000+05:302008-09-15T22:51:00.000+05:30ചെണ്ടയും ആനയും.... ശ്ശൊ എന്നെയങ്ങ് കൊല്ല്ചെണ്ടയും ആനയും.... ശ്ശൊ എന്നെയങ്ങ് കൊല്ല്പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-2943330980676253908.post-42429116925794906032008-09-15T21:18:00.000+05:302008-09-15T21:18:00.000+05:30ചിത്രങ്ങളും വിവരണവും കേമം..ചിത്രങ്ങളും വിവരണവും കേമം..വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-2943330980676253908.post-23978334165700109552008-09-15T21:11:00.000+05:302008-09-15T21:11:00.000+05:30കൊള്ളാം കൃഷ് മാഷേ. ആനകളും ആഘോഷങ്ങളുമെല്ലാം അടിപൊളി...കൊള്ളാം കൃഷ് മാഷേ. ആനകളും ആഘോഷങ്ങളുമെല്ലാം അടിപൊളി.മഴത്തുള്ളിhttps://www.blogger.com/profile/15594173132660379722noreply@blogger.comtag:blogger.com,1999:blog-2943330980676253908.post-40737437826540952742008-09-15T19:58:00.000+05:302008-09-15T19:58:00.000+05:30നല്ല ചിത്രങ്ങൾനല്ല ചിത്രങ്ങൾനരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.comtag:blogger.com,1999:blog-2943330980676253908.post-56069825882850426562008-09-15T14:40:00.000+05:302008-09-15T14:40:00.000+05:30ഇപ്പോള്‍ കഴിഞ്ഞത് വിഷുവാണോ ഓണമാണോ ന്നൊരു ഡവുട്ട്.....ഇപ്പോള്‍ കഴിഞ്ഞത് വിഷുവാണോ ഓണമാണോ ന്നൊരു ഡവുട്ട്....എനിക്ക് ആ ആന നീരാട്ട് നല്ല ഇഷ്ടമായീജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-2943330980676253908.post-64344005040604396872008-09-15T14:13:00.000+05:302008-09-15T14:13:00.000+05:30പാവം ആനകള്‍!!!ഫോട്ടോകള്‍ ഇഷ്ടമായി.പാവം ആനകള്‍!!!

ഫോട്ടോകള്‍ ഇഷ്ടമായി.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-2943330980676253908.post-31650039230628766922008-09-15T13:02:00.000+05:302008-09-15T13:02:00.000+05:30കൃഷിനെപോലൊരു ഫോട്ടോഗ്രാഫറുടെ ഫോട്ടോകളായി തോന്നുന്ന...കൃഷിനെപോലൊരു ഫോട്ടോഗ്രാഫറുടെ ഫോട്ടോകളായി തോന്നുന്നില്ല. :)[ nardnahc hsemus ]https://www.blogger.com/profile/03914438031028453998noreply@blogger.comtag:blogger.com,1999:blog-2943330980676253908.post-41722983580502109602008-09-15T10:31:00.000+05:302008-09-15T10:31:00.000+05:30ഈ വര്‍ഷത്തെ ശ്രീ ചെറുനെട്ടൂരി ഭഗവതി ക്ഷേത്രത്തിലെ ...ഈ വര്‍ഷത്തെ ശ്രീ ചെറുനെട്ടൂരി ഭഗവതി ക്ഷേത്രത്തിലെ വേല ഉത്സവത്തില്‍ നിന്നുള്ള ചില ദൃശ്യങ്ങള്‍.krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.com