tag:blogger.com,1999:blog-2943330980676253908.post5108867510730822813..comments2023-05-08T15:21:54.427+05:30Comments on ഉത്സവക്കാഴ്ചകള്‍: മകരവിളക്ക് ഘോഷയാത്ര.krish | കൃഷ്http://www.blogger.com/profile/12569676919043260180noreply@blogger.comBlogger13125tag:blogger.com,1999:blog-2943330980676253908.post-80086656884622092072007-02-21T11:35:00.000+05:302007-02-21T11:35:00.000+05:30നന്ദു കാവാലം: നന്ദി. മരുന്നിന് "കൊച്ചു സക്കറിയ"മ...നന്ദു കാവാലം: നന്ദി. മരുന്നിന് "കൊച്ചു സക്കറിയ"മാര്‍ ഇവിടെയും ഉണ്ട്. അതുകൊണ്ട് ഒറിജിനല്‍ സക്കറിയയെ ഇവിടേക്ക് അയക്കേണ്ട.

കുട്ടന്മേനോന്: നന്ദി. പിരിവൊക്കെയുണ്ട്. പക്ഷേ നാട്ടിലെപ്പോലെ ബക്കറ്റ് പിരിവല്ലെന്നു മാത്രം.

തറവാടി: നന്ദി.

സിയ: നന്ദി.

കൃഷ് | krishkrish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-2943330980676253908.post-26481194878682588122007-02-18T19:53:00.000+05:302007-02-18T19:53:00.000+05:30കൃഷ്,അതിമനോഹരമായിരിക്കുന്നു ചിത്രങ്ങള്‍..വളരെ നന്ന...കൃഷ്,
അതിമനോഹരമായിരിക്കുന്നു ചിത്രങ്ങള്‍..വളരെ നന്നായി
മകളുടെ പിറന്നാളാണല്ലേ...
എല്ലാ ആശംസകളുംZiyahttps://www.blogger.com/profile/08206144797062400509noreply@blogger.comtag:blogger.com,1999:blog-2943330980676253908.post-43397951997046785322007-02-13T09:37:00.000+05:302007-02-13T09:37:00.000+05:30എന്റ്റെ മെന്ന്നേ ,വേലകളില്‍ ( പൂരങ്ങളില്‍) , പിര...എന്റ്റെ മെന്ന്നേ ,

വേലകളില്‍ ( പൂരങ്ങളില്‍) , പിരിവിനെക്കുറിച്ചു മാത്രമെ ചോദിക്കാനുള്ളൂ?

എനിക്കു ചോദിക്കാന്‍ എന്തൊക്കെയിരിക്കുന്നു :)

QW_ER_TYതറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-2943330980676253908.post-6670779152564937092007-01-29T12:31:00.000+05:302007-01-29T12:31:00.000+05:30ആഘോഷങ്ങള്‍ മാത്രമേയുള്ളൂ ? നാട്ടിലെപ്പോലെ പിരിവൊന്...ആഘോഷങ്ങള്‍ മാത്രമേയുള്ളൂ ? നാട്ടിലെപ്പോലെ പിരിവൊന്നുമില്ലേ ?
qw_er_tyasdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-2943330980676253908.post-62289655457725539592007-01-29T12:19:00.000+05:302007-01-29T12:19:00.000+05:30കേരളത്തിലെ മല”യാലി”കള്‍ക്കില്ലാത്ത ഭക്തിയും ആചാര ന...കേരളത്തിലെ മല”യാലി”കള്‍ക്കില്ലാത്ത ഭക്തിയും ആചാര നിഷ് ടയുമാണല്ലോ ഇറ്റാനഗര്‍ നിവാസികള്‍ക്ക്! നല്ല കാര്യം. അവിടുത്തെ സമാധാനം കളയാന്‍ അവസരം നോക്കി വെടി പൊട്ടിക്കാന്‍, കുഴിത്തിരുമ്പുണ്ടാക്കാന് സക്കറിയ എന്ന സാറിനെ വേണേല്‍ അങ്ങോട്ടു വിടാം ...വേണോ..?നന്ദു കാവാലംhttps://www.blogger.com/profile/10290340243905685205noreply@blogger.comtag:blogger.com,1999:blog-2943330980676253908.post-59680088328284878272007-01-20T15:34:00.000+05:302007-01-20T15:34:00.000+05:30സൂ :)
sandoz :)
ആശംസകള്‍ക്ക് നന്ദി.
കൃഷ് | kri...സൂ :)
sandoz :)
ആശംസകള്‍ക്ക് നന്ദി.

കൃഷ് | krishkrish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-2943330980676253908.post-42304165982379040372007-01-19T22:44:00.000+05:302007-01-19T22:44:00.000+05:30കൃഷ്,
പോസ്റ്റുകളൊക്കെ ശ്രദ്ധിക്കാറുണ്ട്.
മകള്‍ക്...കൃഷ്,
പോസ്റ്റുകളൊക്കെ ശ്രദ്ധിക്കാറുണ്ട്.
മകള്‍ക്ക് പിറന്നാള്‍ ആശംസകള്‍.sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-2943330980676253908.post-15803121911760593222007-01-19T22:36:00.000+05:302007-01-19T22:36:00.000+05:30രേഷ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍.
qw_er_tyരേഷ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍.

qw_er_tyസു | Suhttps://www.blogger.com/profile/17446873603940143268noreply@blogger.comtag:blogger.com,1999:blog-2943330980676253908.post-9933246524918985582007-01-19T22:28:00.000+05:302007-01-19T22:28:00.000+05:30സൂ :) നന്ദി.
അയ്യോ.. ഇവിടെ നിറയെ ആനകള്‍ ഉണ്ട്. പക...സൂ :) നന്ദി.
അയ്യോ.. ഇവിടെ നിറയെ ആനകള്‍ ഉണ്ട്. പക്ഷേ ഉത്സവങ്ങള്‍ക്കും എഴുന്നെള്ളത്തിനും ഉപയോഗിക്കാറില്ല.
ഇവിടത്തെയും ആസ്സാമിലെയും ബീഹാറിലേയും ആനകള്‍ എത്തിപ്പെടുന്നത് കേരളത്തിലല്ലേ.
ഇവിടെ ആനകള്‍ തടി വലിക്കാനും, നല്ല ഒഴുക്കുള്ള ആഴമില്ലാത്ത നദികള്‍ മുറിച്ചുകടക്കുന്നതിനും ഉപയോഗിക്കുന്നു.
പിന്നെ വേറൊരു കാര്യത്തിനുകൂടി ഉപയോഗിക്കാറുണ്ട്.. എന്തന്നല്ലേ..
ഇവിടെ ഒന്നു നോക്കൂ..
http://krish9.blogspot.com/2006/09/blog-post_21.html#links

സോന :) നന്ദി.

വേണു :) നന്ദി. ശരണമയ്യപ്പാ..

(ഓ.ടോ:- ഇന്ന് എന്റെ മകള്‍ രേഷ്മയുടെ പിറന്നാള്‍ ആണ്. പത്താം ക്ലാസ്സ്കാരി. പരീക്ഷ അടുത്തുവരുന്നതുകൊണ്ട് ലേശം തിരക്കിലാണ് - പുസ്തകത്തിനത്ത് )

കൃഷ് | krishkrish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-2943330980676253908.post-18620294066469661942007-01-19T12:25:00.000+05:302007-01-19T12:25:00.000+05:30നല്ല ചിത്രങ്ങള്‍.
സ്വാമിയെ ശരണമയ്യപ്പാ.നല്ല ചിത്രങ്ങള്‍.
സ്വാമിയെ ശരണമയ്യപ്പാ.വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-2943330980676253908.post-38702769061288953392007-01-19T12:02:00.000+05:302007-01-19T12:02:00.000+05:30നല്ല ചിത്രങ്ങള്‍..നല്ല ചിത്രങ്ങള്‍..Sonahttps://www.blogger.com/profile/10612551201729047040noreply@blogger.comtag:blogger.com,1999:blog-2943330980676253908.post-79589602966959546222007-01-19T11:05:00.000+05:302007-01-19T11:05:00.000+05:30ചിത്രങ്ങള്‍ കണ്ടു. നന്നായിട്ടുണ്ട്. അവിടെ ആനയില്ല ...ചിത്രങ്ങള്‍ കണ്ടു. നന്നായിട്ടുണ്ട്. അവിടെ ആനയില്ല അല്ലേ?സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-2943330980676253908.post-65986145648041007492007-01-19T11:01:00.000+05:302007-01-19T11:01:00.000+05:30ഇറ്റാനഗറിലെ മകരവിളക്ക് ഘോഷയാത്രാ ചിത്രങ്ങള്‍.
കൃ...ഇറ്റാനഗറിലെ മകരവിളക്ക് ഘോഷയാത്രാ ചിത്രങ്ങള്‍.

കൃഷ് | krishkrish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.com