tag:blogger.com,1999:blog-2943330980676253908.post6913745955140581859..comments2023-05-08T15:21:54.427+05:30Comments on ഉത്സവക്കാഴ്ചകള്‍: കാച്ചാംകുറിശ്ശി മഹാവിഷ്ണു ക്ഷേത്രംkrish | കൃഷ്http://www.blogger.com/profile/12569676919043260180noreply@blogger.comBlogger21125tag:blogger.com,1999:blog-2943330980676253908.post-82016328286349019972007-08-31T16:17:00.000+05:302007-08-31T16:17:00.000+05:30പരദേശി: നന്ദി. സ്വാഗതം.പരദേശി: നന്ദി. സ്വാഗതം.krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-2943330980676253908.post-78768865376793395592007-08-29T15:32:00.000+05:302007-08-29T15:32:00.000+05:30വളരെ നന്നായിരിക്കുന്നു...അടുത്ത തവണ നാട്ടില്‍ വരുമ...വളരെ നന്നായിരിക്കുന്നു...അടുത്ത തവണ നാട്ടില്‍ വരുമ്പോള്‍ ഈ അമ്പലത്തില്‍ വരണം..പരദേശിhttps://www.blogger.com/profile/05762000452168106920noreply@blogger.comtag:blogger.com,1999:blog-2943330980676253908.post-45848526941430842672007-07-27T12:41:00.000+05:302007-07-27T12:41:00.000+05:30ഇന്നലെ ഉച്ചകഴിഞ്ഞ് കുറെ നേരം മറുമൊഴിക്കും ബൂലോകമൊഴ...ഇന്നലെ ഉച്ചകഴിഞ്ഞ് കുറെ നേരം മറുമൊഴിക്കും ബൂലോകമൊഴിക്കും അനക്കമൊന്നുമില്ലായിരുന്നല്ലോ.
എന്തു പറ്റി മറുമൊഴിയേയും ‘മറുത’ പിടിച്ചോ.

(പൈപ്പ് പണി ചെയ്യാത്തതുകൊണ്ടാ ചോദിച്ചത്)krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-2943330980676253908.post-73857115351446617492007-07-26T12:36:00.000+05:302007-07-26T12:36:00.000+05:30കുട്ടു : ഓ അപ്പോള്‍ അവിടെയൊക്കെ നേരത്തെ കറങ്ങിയിട്...കുട്ടു : ഓ അപ്പോള്‍ അവിടെയൊക്കെ നേരത്തെ കറങ്ങിയിട്ടുണ്ട് അല്ലേ. കൊട്ടാരത്തിനകത്ത് ഞാനും പോയിട്ടില്ല. സ്വാഗതം.

മൂര്‍ത്തി : നന്ദി.

ചിത്രകാരന്: വന്നതിനു നന്ദി. അത്രേ പറയണള്ളൂ.krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-2943330980676253908.post-36793762631304936952007-07-25T19:51:00.000+05:302007-07-25T19:51:00.000+05:30ക്ഷേത്രങ്ങളും, അതിന്റെ വാസ്തുവിദ്യയും,ചുവര്ചിത്രങ...ക്ഷേത്രങ്ങളും, അതിന്റെ വാസ്തുവിദ്യയും,ചുവര്‍ചിത്രങ്ങളും നല്ലതുതന്നെ ... എന്നാല്‍ ബ്രഹ്മണന്റെ കെട്ടുകഥകള്‍ക്ക് പ്രാമാണ്യം നല്കുന്ന വ്യവസ്ഥയില്‍നിന്നും, ഇന്നത്തെ കോമളിത്തത്തില്നിന്നും ഹിന്ദുമതം രക്ഷപ്പെടേണ്ടിയിരിക്കുന്നു.chithrakaran ചിത്രകാരന്https://www.blogger.com/profile/02436355113645441757noreply@blogger.comtag:blogger.com,1999:blog-2943330980676253908.post-52569850952597522042007-07-25T19:15:00.000+05:302007-07-25T19:15:00.000+05:30വേണു പറഞ്ഞു...ശ്രീകോവിലും,തടപ്പള്ളിയും, ഊട്ടൂപൂരയു...വേണു പറഞ്ഞു...
ശ്രീകോവിലും,തടപ്പള്ളിയും, ഊട്ടൂപൂരയും എല്ലാം ഗൃഹാതുരത്വം നല്കുന്ന ചിത്രങ്ങള്‍.

ഞാനത് ശരിവെയ്ക്കുന്നു..മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-2943330980676253908.post-58273984798283627392007-07-25T14:50:00.000+05:302007-07-25T14:50:00.000+05:30ഞാന്‍ ഒരു 9 വര്‍ഷം മുന്‍പേ, ചിന്മയ സ്കൂളില്‍ കമ്പ്...ഞാന്‍ ഒരു 9 വര്‍ഷം മുന്‍പേ, ചിന്മയ സ്കൂളില്‍ കമ്പ്യൂട്ടര്‍ ഇമ്പ്ലിമെന്ന്റേഷ്ശനുമായി ബന്ധപ്പെട്ട് അവിടെ ഒരാഴ്ച കഴിഞ്ഞിട്ടുണ്ട്. ജംഗ്ഗ്ഷനില്‍, ആ അമ്പലത്തിന്റെ ഓപ്പോസിറ്റുള്ള ഒരു ലോഡ്ജില്‍ ആയിരുന്നു താമസം. കൊട്ടാരം പുറത്തുനിന്നും കണ്ടിട്ടുണ്ട്.

സ്കൂളിന്റെ അവിടെ നിന്നും നോക്കിയാല്‍ കിഴക്ക് ഒരു മല കാണുന്നില്ലേ.. വളരെ അടുത്ത്.. അവിടെ ഒന്ന് പോകണം.

ആ പാടം മുഴുവന്‍ പച്ച പുതച്ച് നില്ക്കുന്ന കാലമാകട്ടെ. എന്നിട്ട് ഫോട്ടോ എടുത്ത് അര്‍മാദിക്കണം. ഓണം കഴിഞ്ഞിട്ട് വരാം, അങ്ങോട്ട്. അതും നമ്മുടെ, ആ വലിയ ഡോറുകള്‍ ഉള്ള എസ്.ആര്.ടി ബസ്സില്‍...

:)കുട്ടു | Kuttuhttps://www.blogger.com/profile/07659196611361937939noreply@blogger.comtag:blogger.com,1999:blog-2943330980676253908.post-24266943562242114472007-07-25T14:45:00.000+05:302007-07-25T14:45:00.000+05:30സു : നന്ദി.ഡിങ്കന് : നന്ദി.തഥാഗതന് : സ്വാഗതം. (...സു : നന്ദി.
ഡിങ്കന് : നന്ദി.
തഥാഗതന് : സ്വാഗതം. (പാലക്കാട് ബ്ലോഗ് അനക്കമില്ലല്ലോ. അഡ്മിന് അനങ്ങാതിരുന്നാല്‍ എങ്ങനാ.. തീര്‍ച്ചയായും അതില്‍ ചേര്‍ക്കാം. വീട്ടിനടുത്തുള്ള ക്ഷേത്രത്തെക്കുറിച്ച് ഒന്നെഴുതൂ.)

ശിശു : നംസ്കാരം. നന്ദി പ്രസാദിച്ചിരിക്കുന്നു.

ചാത്താ : നന്ദി. ചാത്തനെപ്പോലെ മൊത്തം ‘കറക്ക’മല്ലായിരുന്നു.

അപ്പു : നന്ദി.krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-2943330980676253908.post-55229145500534766852007-07-25T13:19:00.000+05:302007-07-25T13:19:00.000+05:30ലളിതമായ വിവരണവും, നല്ല ചിത്രങ്ങളും.ലളിതമായ വിവരണവും, നല്ല ചിത്രങ്ങളും.അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-2943330980676253908.post-58030953299065682582007-07-25T13:10:00.000+05:302007-07-25T13:10:00.000+05:30ചാത്തനേറ്: കൃഷ് ചേട്ടന് നാട്ടിലു പോയിട്ട് മൊത്തം ...ചാത്തനേറ്: കൃഷ് ചേട്ടന് നാട്ടിലു പോയിട്ട് മൊത്തം കറക്കമായിരുന്നു അല്ലേ.. അനന്താസനം എന്നത് പുതിയ അറിവായി.കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-2943330980676253908.post-50311233094331663072007-07-25T12:30:00.000+05:302007-07-25T12:30:00.000+05:30This comment has been removed by the author.krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-2943330980676253908.post-82121812776450827222007-07-25T10:58:00.000+05:302007-07-25T10:58:00.000+05:30ഞാനുമെത്തി, താണുവീണ് തൊഴുന്നു. പ്രസാദം തരിക, ഇതാ ന...ഞാനുമെത്തി, താണുവീണ് തൊഴുന്നു. പ്രസാദം തരിക, ഇതാ നീട്ടിനില്ക്കുന്നു കൈക്കുമ്പിള്‍...ശിശുhttps://www.blogger.com/profile/04386411209135559623noreply@blogger.comtag:blogger.com,1999:blog-2943330980676253908.post-14263313631086558432007-07-24T19:32:00.000+05:302007-07-24T19:32:00.000+05:30കൃഷേട്ടാ സംഗതി നന്നായി..(ന്നാലും നമ്മടെ പാലക്കാട് ...കൃഷേട്ടാ സംഗതി നന്നായി..(ന്നാലും നമ്മടെ പാലക്കാട് ബ്ലോഗ്ഗില്‍ ഇടായിരുന്നു)

അനന്തന്റെ മേല്‍ ഇരിക്കുന്ന വിഷ്ണുരൂപം ഉണ്ടോ? ഞാന്‍ ഇതിനു മുന്‍പ് കേട്ടിട്ടില്ല.അനന്തശയനമാണ് സാധാരണം..
അടുത്ത തവണ നാട്ടില്‍ പോകുമ്പോള്‍ ഒന്ന് പോയി നോക്കണം..Promod P Phttps://www.blogger.com/profile/04212907620725509568noreply@blogger.comtag:blogger.com,1999:blog-2943330980676253908.post-22096216363390934192007-07-24T18:13:00.000+05:302007-07-24T18:13:00.000+05:30കൃഷ് , വന്നു തൊഴുതു പോകുന്നു :)ചിത്രങ്ങളും, ലളിതമാ...കൃഷ് , വന്നു തൊഴുതു പോകുന്നു :)
ചിത്രങ്ങളും, ലളിതമായ വിവരണവും കൊള്ളാംDinkan-ഡിങ്കന്https://www.blogger.com/profile/08980494783010933044noreply@blogger.comtag:blogger.com,1999:blog-2943330980676253908.post-15905591608497205932007-07-24T16:03:00.000+05:302007-07-24T16:03:00.000+05:30നന്ദി. അമ്പലം കാണാതെ കണ്ടത്പോലെയായി. എന്നാലും ഒരുദ...നന്ദി. അമ്പലം കാണാതെ കണ്ടത്പോലെയായി. എന്നാലും ഒരുദിവസം ഞാനും പോയി നോക്കുന്നുണ്ട്. :)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-2943330980676253908.post-53452307084429449732007-07-24T16:01:00.000+05:302007-07-24T16:01:00.000+05:30കുട്ടു: നന്ദി. അപ്പോള്‍ സ്ഥലം ഏകദേശം അറിയാമല്ലേ. ...കുട്ടു: നന്ദി. അപ്പോള്‍ സ്ഥലം ഏകദേശം അറിയാമല്ലേ. ചിന്മയ സ്കൂളിന്റെ തൊട്ടടുത്താണ് കൊല്ലങ്കോട് രാജാവിന്റെ കൊട്ടാരം. ആ റോഡ് പല്ലശ്ശേന വഴി പോകുന്നതാണ്. സ്കൂളിനു അടുത്തുള്ള
കോവിലകം മൊക്കിനു തൊട്ടടുത്തുള്ള പയ്യലൂര്മൊക്കില് നിന്നും ഏകദേശം 3-4 കി.മി. ഉണ്ട് ക്ഷേത്രത്തിലേക്ക്. സ്വാഗതം.
(ഫോട്ടോ ഏടുക്കല്‍ നിരോധം ഉണ്ട്. കാണാതെ കുറച്ച് എടുത്തു. കണ്ടപ്പോള്‍ പരിപാടി നിര്‍ത്തി.)krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-2943330980676253908.post-16368288282399696232007-07-24T15:27:00.000+05:302007-07-24T15:27:00.000+05:30ചിന്മയ സ്കൂളിനു മുന്നിലൂടെ പോകുന്ന വഴിയിലാണോ? ഒന്ന...ചിന്മയ സ്കൂളിനു മുന്നിലൂടെ പോകുന്ന വഴിയിലാണോ?

ഒന്നു വരണം അവിടെ. അമ്പലത്തിനുള്ളില്‍ ഫോട്ടോ എടുക്കാമോ? കൊള്ളാലൊ...

ഞാന്‍ വരുന്നുണ്ട് ഒരു ദിവസം.കുട്ടു | Kuttuhttps://www.blogger.com/profile/07659196611361937939noreply@blogger.comtag:blogger.com,1999:blog-2943330980676253908.post-5653910690209247622007-07-24T15:24:00.000+05:302007-07-24T15:24:00.000+05:30വേണു : നന്ദി.ഹരീ :നന്ദി. നല്ല സംശയം. അനന്തശയനമല്ല...വേണു : നന്ദി.

ഹരീ :നന്ദി. നല്ല സംശയം. അനന്തശയനമല്ല. അനന്തശയനത്തില്‍ കിടക്കുന്നതായിട്ടാണല്ലോ.
അനന്തന്റെ ശരീരം ഇരിപ്പിടമാക്കി അതില്‍ ഇരിക്കുന്നതായിട്ടാണ് ഇവിടുത്തെ പ്രതിഷ്ഠ.krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-2943330980676253908.post-16537258541931164542007-07-24T14:51:00.000+05:302007-07-24T14:51:00.000+05:30നല്ല വിവരണം. :)ഒരു സംശയം: അനന്താസനത്തില്‍ - അനന്തശ...നല്ല വിവരണം. :)
ഒരു സംശയം: അനന്താസനത്തില്‍ - അനന്തശയനം എന്നതു തന്നെയാണോ അനന്താസനം എന്നതും?
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-2943330980676253908.post-64954548638501955592007-07-24T14:50:00.000+05:302007-07-24T14:50:00.000+05:30ശ്രീകോവിലും,തടപ്പള്ളിയും, ഊട്ടൂപൂരയും എല്ലാം ഗൃഹാത...ശ്രീകോവിലും,തടപ്പള്ളിയും, ഊട്ടൂപൂരയും എല്ലാം ഗൃഹാതുരത്വം നല്കുന്ന ചിത്രങ്ങള്‍. കുറിപ്പുകളും ഭംഗിയായിട്ടുണ്ടു്.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-2943330980676253908.post-58899461558480841532007-07-24T13:49:00.000+05:302007-07-24T13:49:00.000+05:30അതിപുരാതനവും പ്രസിദ്ധവുമായ തിരുകാച്ചാംകുറിശ്ശി മഹാ...അതിപുരാതനവും പ്രസിദ്ധവുമായ തിരുകാച്ചാംകുറിശ്ശി മഹാവിഷ്ണു ക്ഷേത്രം. ഈ ക്ഷേത്രവുമായും ക്ഷേത്രത്തിലെ പ്രതിഷ്ഠയുമായി നിരവധി ഐതിഹ്യങ്ങള്‍ ഉണ്ട്.കശ്യപമഹര്ഷിയാല് പ്രതിഷ്ഠിക്കപ്പെട്ട അനന്താസനത്തില്‍ ഇരിക്കുന്ന മഹാവിഷ്ണുവിന്റെ വിഗ്രഹമാണ് ഇവിടെ ആരാധിച്ചുവരുന്നത്.

ഈ ക്ഷേത്രത്തെ കുറിച്ചുള്ള പുതിയ പോസ്റ്റ്.krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.com