Sunday, September 09, 2012

ഓണാഘോഷം 2012

ഈ വർഷം ഇറ്റാനഗർ കേരള കലാസാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷം കലാവിരുന്നിൽ നിന്നുള്ള ചില ദൃശ്യങ്ങൾ:
സ്വാഗതകവാടം
മുഖ്യാതിഥിയെ ഹാളിലേക്ക് ആനയിക്കുന്നു.
സ്ഥാനീയ എം.എൽ.എ. പരിപാടികൾ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു.
മാവേലി വേദിയിൽ.
രംഗപൂജ.
തിരുവാതിര.
ഗ്രൂപ്പ് ഡാൻസ്.

ക്ലാസ്സിക്കൽ നൃത്തം
ഭരതനാട്യം.
സിനിമാറ്റിക്ക് ഡാൻസ്.
മാജിക് ഷോ.
സദസ്സ്.

സിനിമാറ്റിക് ഡാൻസ്.
രാജ വിളംബരം. ഈ രാജ്യത്തിലെ രാജകുമാരിയുടെ മാരക അസുഖം ഭേദമാക്കുന്ന ആൾക്ക് രാജ്യവും രാജകുമാരിയേയും നൽകുന്നതാണ്.
നാടകം ആരംഭിക്കുകയായി. രാജസദസ്സിലെ നൃത്തപരിപാടികൾ.
രാജവൈദ്യനും മന്ത്രിയും രാജാവും സംഭാഷണത്തിൽ..
ആരവിടെ, രാജകല്പന അനുസരിക്കാത്ത മന്ത്രിയെപ്പിടിച്ച് തുറുങ്കിലടക്കൂ.
കാവൽ‌ഭടനും വൈദ്യശിഷ്യനുമായുള്ള ഹാസ്യരംഗം.

Thursday, October 06, 2011

ദുർഗ്ഗാപൂജാ ദൃശ്യങ്ങൾ 2011

ദുർഗ്ഗാപൂജാ ദൃശ്യങ്ങൾ 2011

ഈ വർഷത്തെ വിവിധ ദുർഗ്ഗാപൂജാ ആഘോഷപന്തലുകളിൽ നിന്നുള്ള ചില ദൃശ്യങ്ങൾ:

“യാ ദേവി സർവ്വഭൂതേഷു, ശക്തിരൂപേണ സംസ്ഥിതാ,
നമസ്തസ്യേ നമസ്തസ്യേ, നമസ്തസ്യേ നമോനമ: “

കല്ലറളിൽ സൂക്ഷിച്ച നിധി കണ്ടെത്തിയതിനെ തുടർന്ന് രാജ്യത്തെ ഏറ്റവും സമ്പന്നമായ ക്ഷേത്രമായി വാർത്തകളിൽ നിറഞ്ഞുനിന്ന ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ മാതൃകയിൽ ഒരുക്കിയ ദുർഗ്ഗാ പൂജാ പന്തൽ (നഹർലാഗൺ). ഈ വർഷത്തിൽ കൂടുതൽ ഭക്തജനങ്ങളെ ആകർഷിച്ച പന്തൽ.



ശ്രീദുർഗ്ഗയും പരിവാരങ്ങളും.






വിവിധ ഭാഗങ്ങളിൽ ദുർഗ്ഗാപൂജാ പന്തലുകൾ.

മുളയിൽ പണിതീർത്ത നെരിസ്റ്റ് കാമ്പസിലെ ദുർഗ്ഗാ പൂജാ പന്തൽ.

ശിവക്ഷേത്രത്തിനു മുന്നിൽ ഒരുക്കിയ ദുർഗ്ഗാപൂജാ പന്തൽ.

ഹനുമാൻ ക്ഷേത്രം ദുർഗ്ഗാപൂജാ പന്തൽ.



ദുർഗ്ഗാക്ഷേത്രം പൂജാപന്തൽ.

Tuesday, May 24, 2011

രാത്രി പൂരക്കാഴ്ചകൾ.

രാത്രി പൂരക്കാഴ്ചകൾ.

ഈ വർഷത്തെ തൃശൂർ പൂരത്തിന്റെ രാത്രി പൂരക്കാഴ്ചകൾക്കായി ഇവിടെ ക്ലിക്കുക.