ഹോളി ഹേ..
ഹോളി ഹേ..
ഇന്ന് ഹോളി. നിറങ്ങളുടെ ഉത്സവമായ ഹോളി ഉത്തരേന്ത്യയില്‍ എങ്ങും വര്ണ്ണമയത്തോടെ ആഘോഷിക്കുന്നു. പരസ്പരം ചായങ്ങള്‍ പൂശിയും മധുരങ്ങള്‍ കൈമാറിയും സൗഹൃദം പുതുക്കുന്നു. ഹോളി ആഘോഷം പുരാണകഥകളുമായി ബന്ധപ്പെട്ടിരിക്കുന്നു. കൊട്ടിന്റെയും പാട്ടിന്റെയും അകമ്പടിയോടെ കൃഷ്ണന്റെയും രാധയുടേയും വേഷത്തില്‍ കുട്ടികള്‍ ഹോളി ദിവസം രാവിലെ വന്നപ്പോള്‍.
കൊച്ചു കൃഷ്ണനും കൊച്ചു രാധയും ഹോളി ആഘോഷത്തില്‍.
ഡാ.. നമുക്കിന്നു അടിച്ചുപോളിക്കണ്ടേ.. ചായവുമായി ഹോളി കളിക്കാനിറങ്ങുന്ന കുട്ടികള്‍.
കൃഷ് krish
8 comments:
ഹോളി ഹേ..
ഇന്നത്തെ ഹോളി ചിത്രങ്ങള്‍.
ഹോളി ആശംസകളും.
ഹോളി ആശംസകള്‍ കൃഷ്
ഹോളി ആശംസകള്‍......
'കളറടി' തുടങ്ങിയാ.......
നിറങ്ങളുടെ ഹോളി ... ചിത്രങ്ങള്‍ ഇഷ്ടമായി
സതീശ്, മെഹബൂബ് : നന്ദി. ആശംസകള്‍.
സാന്‍ഡോസ് : നന്ദി. പോരുന്നോ..കളറടിക്കാന്‍, ഏതു കളറിലാ വേണ്ടത്?
കിടിലന്‍ പടങ്ങള്‍ കൃഷേ.
ആശംസകള്‍.
-സുല്‍
കൃഷേ,
ഹൊളി മുബാറക്കു്.
ആശംസകള്‍.
സുല്‍, വേണു : നന്ദി.
Post a Comment