ദുര്‍ഗ്ഗാ പൂജാദൃശ്യങ്ങള്‍ 2009 (ഭാഗം 2)
ദുര്‍ഗ്ഗാ പൂജാദൃശ്യങ്ങള്‍ 2009 (ഭാഗം 2)താല്‍ക്കാലിക പൂജാപന്തല്‍.
മൂര്‍ത്തികള്‍.
ദീപാലങ്കാരം.
ഢാക്കികള്‍ എന്നറിയപ്പെടുന്ന വാദ്യക്കാര്‍. ദുര്‍ഗ്ഗാ പൂജയില്‍ ഒഴിച്ചുകൂടാനാവാത്ത ഒരു പരിപാടി.
വിശ്രമവേള. ബാന്‍ഡുകാര്‍.
വിജയദശമി നാളില്‍ പൂജക്ക് ശേഷം മൂര്‍ത്തികളില്‍ സിന്ദൂരം ചാര്‍ത്തുന്ന സ്ത്രീകള്‍.
വിജയദശമി ദിവസം വിവാഹിതരായ സ്ത്രീകള്‍ പരസ്പരം സിന്ദൂരം ചാര്‍ത്തുന്നു. ‘സിന്ദൂര്‍ ഖേല‘ എന്ന് വിളിക്കുന്ന ഈ ചടങ്ങ് മറ്റുള്ളവര്ക്ക് നീണ്ട സന്തുഷ്ടമായ വിവാഹജീവിതം ആശംസിക്കാനും സൌഹൃദം പുതുക്കാനുമാണ്.
4 comments:
*
ദീപാലങ്കാരവും, പന്തലുമെല്ലാം എന്തു ഭംഗിയായിരിക്കുന്നു.
A dIpaalankaarapanthal ...kdu..!!
ithevideya sthalam..??
bhaayee..
‘സിന്ദൂര്‍ ഖേല എനിക്കിഷ്ടമായി.നമ്മടെ നാട്ടിലും വേണ്ടതായിരുന്നു ഈ ചടങ്ങുകൾ
Post a Comment