Wednesday, September 12, 2007

ഓണം 2007 - കലാവിരുന്ന്‌ (ഭാഗം 2)

ഓണം 2007 - കലാവിരുന്ന്‌ (ഭാഗം 2)
(കലാവിരുന്ന് ഒന്നാം ഭാഗം ഇവിടെ)



കേരള കലാ സാംസ്കാരിക വേദി അവതരിപ്പിച്ച ഓണം 2007 കലാവിരുന്ന് തുടരുന്നു... കുറച്ചുകൂടി ദൃശ്യങ്ങള്‍:


കുഞ്ഞുകലാകാരന്മാര്‍ ഒന്നിച്ചപ്പോള്‍.
കിഡ്സ് പൌവര്‍.
അപ്പോള്‍ എന്റെ കുഞ്ഞുങ്ങളേ, പ്രജകളേ, നമുക്ക് സന്തോഷമായി. നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്മ വരട്ടെ. അടുത്തവര്‍ഷവും ഓണത്തിന് നോം വരുന്നുണ്ട്.

തിരുവാതിര-1.
തിരുവാതിര-2.
സിനിമാറ്റിക്ക് ഡാന്‍സ്-1.
സിനിമാറ്റിക്ക് ഡാന്‍സ്-2.
ഒരു കുഞ്ഞു കലാകാരന്‍ അവതരിപ്പിച്ച ഓട്ടം തുള്ളല്‍. വിഷയം ഇപ്പോഴത്തെ കേരളവും കേരളരാഷ്ട്രീയവും.

ചിക്കന്‍‌ഗുനിയ, ഡെങ്കിപ്പനി, മൂന്നാര്‍ ഒഴിപ്പിക്കല്‍, ഭൂമി വിവാദം, വിമാനയാത്രയിലെ ഞോണ്ടല്‍, വാണിഭം, അച്ചുമാമന്‍ തുടങ്ങി സകല വര്‍ത്തമാന വിഷയങ്ങളും എടുത്ത് അലക്കിപ്പൊളിച്ചു. സദസ്സ് ഇളകിമറിഞ്ഞു.
വീണ്ടും ഒരു സിനിമാറ്റിക്ക് ഡാന്‍സ്.
അഹല്യാ കഥ - നൃത്തരൂപത്തിലുള്ള അവതരണം.
ഒരു അടിപൊളി സിനിമാറ്റിക്ക് ഡാന്‍സുമായി ‘യുവ’കലാകാരന്മാര്‍.
ഭരതനാട്യം-1.
ഭരതനാട്യം-2.
തമിഴിലെ ഒരു അടിപൊളി തട്ടുപൊളിപ്പന്‍ ഫാസ്റ്റ് നമ്പറുമായി...
ദേ.. വന്നു അയ്യപ്പ ബൈജു. എവിടെ ഒരു പരിപാടി നടക്കുവാണെങ്കിലും അവിടെ എത്തിക്കോളും.. അടി വാങ്ങിക്കാന്‍, അല്ലാതെന്തിനാ. (ഓണമല്ലേ ആശാനെ.. ഇന്ന് പാമ്പായില്ലെങ്കില്‍ എങ്ങനാ..)
എങ്ങിനെയെല്ലാം അടി വാങ്ങിക്കാം എന്നതില്‍ ബിരുദാനന്തര ബിരുദം നേടിയ എന്റടുത്താ കളി. ദേ.. ഇങ്ങനെയും കൊടുക്കാം, പക്ഷേ, തിരിച്ചു വാങ്ങിയിട്ടേ ബൈജു പോകൂള്ളൂ. അതാണ് അയ്യപ്പ ബൈജു.

...

(കലാപരിപാടികള്‍ കഴിഞ്ഞില്ലാ കേട്ടോ, ഇനിയുമുണ്ട്.... ഉടന്‍ തന്നെ പോസ്റ്റാമേ)


കൃഷ്.

10 comments:

krish | കൃഷ് said...

ഓണം കലാവിരുന്ന് തുടരുന്നു. കൂടുതല്‍ ചിത്രങ്ങളുമായി കലാവിരുന്ന് രണ്ടാം ഭാഗം.

G.MANU said...

wow ji wow... second part is best..

സുല്‍ |Sul said...

നന്നായിരിക്കുന്നു പടങ്ങളും വിവരണവും.
-സുല്‍

അപ്പു ആദ്യാക്ഷരി said...

nannaayi... Aiyyapp baiju vine romba pudichaachu....!!

വേണു venu said...

അയ്യപ്പ ബൈജു... കൊള്ളാം.എങ്ങനേയും വാങ്ങും.:)

സു | Su said...

മാവേലി അവിടെ ആയിരുന്നു, ഓണത്തിന്. അല്ലേ? :)

ശ്രീ said...

“തിരിച്ചു വാങ്ങിയിട്ടേ ബൈജു പോകൂള്ളൂ”

ഇനി അടുത്ത ഭാഗം പോരട്ടേ
:)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: “ചിക്കന്‍‌ഗുനിയ, ഡെങ്കിപ്പനി, മൂന്നാര്‍ ഒഴിപ്പിക്കല്‍, ഭൂമി വിവാദം, വിമാനയാത്രയിലെ ഞോണ്ടല്‍, വാണിഭം, അച്ചുമാമന്‍ തുടങ്ങി സകല വര്‍ത്തമാന വിഷയങ്ങളും“ --- ആളു കൊള്ളാ‍ലോ :)

ശ്രീലാല്‍ said...

നന്നായി കൃഷ്.

krish | കൃഷ് said...

ജി.മനു: നന്ദി.
സുല്‍: നന്ദി. (തേങ്ങ അടി നിര്‍ത്തിയോ)
അപ്പു: റൊന്‍പ നന്റ്രി. അയ്യപ്പ ബൈജുവിനെ പുടിച്ചാച്ചാ.. യാനാല്‍ അവനുക്ക് ഒരു ബാട്ടില്‍ വാങ്കി കൊടപ്പാ..

വേണു: നന്ദി. അവന് വാങ്ങലാണല്ലോ ജോലി.

സു: നന്ദി. അതെ, കുറച്ച് നേരത്തേക്കെങ്കിലും.

ശ്രീ: നന്ദി. (അല്ലെങ്കില്‍ ബൈജുവിന് ഉറക്കം വരില്ലത്രേ)

ചാത്താ: നന്ദി. യെവന്‍ ആള് ഒരു കുഞ്ഞു പുലിയാ. (ആളുടെ കൂടുതല്‍ പ്രകടനങ്ങള്‍ അടുത്ത പോസ്റ്റിലിടാം, ഉടന്‍ തന്നെ)

ശ്രീലാല്‍ : നന്ദി.