മകരവിളക്ക് ഘോഷയാത്ര - ചിത്രങ്ങള്‍.
മകരവിളക്ക് ഘോഷയാത്ര - ചിത്രങ്ങള്‍:
ഇറ്റാനഗറിലെ ഈ വര്‍ഷത്തെ മകരവിളക്ക് ഉത്സവം പൂര്‍വ്വാധികം ഭംഗിയോടെ ആഘോഷിച്ചു. അമ്മന്‍കുടം തുള്ളല്‍, കാവടിയാട്ടം, തെയ്യം വേഷം, മയില്‍വാഹനവേഷം, വാവര്, ശരണംവിളി/ഉടുക്ക്‍പാട്ട് സംഘം, താലപ്പൊലി തുടങ്ങിയവ ഘോഷയാത്രക്ക് പകിട്ടേകി. മകരവിളക്ക് ഘോഷയാത്രയിലെ ദൃശ്യങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്: താലപ്പൊലി - ശ്രീകൃഷ്ണക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്നു.
കുട്ടിതെയ്യം.









കലിയുഗവരദന്‍ സ്വാമി അയ്യപ്പന്‍ ഏവര്‍ക്കും ആയുരാരോഗ്യസൌഖ്യം പ്രദാനം ചെയ്യട്ടെ.
19 comments:
ഇവിടത്തെ ഈ വര്‍ഷത്തെ മകരവിളക്ക് ഘോഷയാത്രയുടെ ചില ദൃശ്യങ്ങള്‍.
ഇറ്റാനഗറിലെ അയ്യപ്പന്മാര്‍ ക്കു ....
സ്വാമി ശരണം
നല്ല ചിത്രങ്ങള്‍, കൃഷ് ചേട്ടാ...
:)
ക്യഷ് ചിത്രങ്ങള്‍ വളരെ നന്നായി എന്നു ഞാന്‍ പറയുന്നില്ല. വ്വിവരണങ്ങളും തീരെ ഇല്ല. ക്യഷിന്റെ മറ്റ് പോസ്റ്റുകള്‍ ഇങ്ങനെ ആയിരുന്നില്ല. എന്താണാവോ ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടത്?
:)
...സ്വാമി ശരണം....
ചിത്രങ്ങള്‍ നന്നായി...
സ്വാമി ശരണം
സ്വാമി ശരണം …
നല്ല ച്ത്രങ്ങള്
നന്നായിടുണ്‍ ട്.
കൃഷിന്റെ സ്വന്തം മകരവിളക്ക് ഗംഭീരമായല്ലൊ
ഗംഭീരം
സ്വാമി ശരണം
നല്ല ചിത്രങ്ങള്‍
നന്നായി
അവിടേയും നന്നായി അഘോഷിച്ചു അല്ലെ ?നന്നായി
കൃഷ്ജീ,
നല്ല പടങ്ങള്‍, മുമ്പുള്ള അയ്യപ്പന്‍ വിളക്കും കണ്ടു. നന്നായിരിക്കുന്നു അവിടെ ധാരാളം മലയാളികള്‍ ഉണ്ട് അല്ലേ?
ഇവിടെ ഞങ്ങള്‍ വളരെ കുറച്ചു പേരേ ഉള്ളു അതുകൊണ്ട് ഞങ്ങള്‍ക്കാവും വിധം ഒരു പൂജ നടത്തി അതിന്റെ ചില ദൃശ്യങ്ങള്‍ ഇടാം
അനാഗതശ്മശ്രു, കാനനവാസന്‍, സജി,സാക്ഷരന്‍, പ്രിയ, ശ്രീ, പ്രയാസി, പിട്‌എസ്, ഭൂമിപുത്രി, വാല്‍മീകി, ചന്തു, മുസാഫിര്‍ :നന്ദി, സ്വാമി ശരണം.
പ്രശാന്ത് കൃഷ്ണ: നന്ദി. ചിത്രങ്ങള്‍ വൈകീട്ടും രാത്രിയിലും എടുത്തതുകൊണ്ട് വെളിച്ചക്കുറവും ക്ലാരിറ്റിയും കുറവാണ്‍്. പിന്നെ, ഈ ചിത്രങ്ങള്‍ക്ക് പ്രത്യേക വിവരണം വേണ്ട ആവശ്യമില്ലല്ലോ. അടിക്കുറിപ്പ് തന്നെ ധാരാളം.
പ്രശാന്ത് പറഞ്ഞതുകൊണ്ട്, എന്തായാലും ഇതിന്റെ ഒന്ന് രണ്ട് വീഡിയോ ക്ലിപ്പ്സ് ഉടന്‍ പോസ്റ്റാം.
ഇന്ധ്യാഹെറിറ്റേജ്: നന്ദി, സ്വാമി ശരണം.
റായ്‌പ്പൂരിലെ ആഘോഷങ്ങളുടെ ചിത്രവും ഇടൂ. മറുനാടന്‍ മലയാളികള്‍ക്ക് ഇതൊക്കെയല്ലെ ഉള്ളൂ എപ്പോഴെങ്കിലും ഒന്ന് ആഘോഷിക്കാനും ഒത്തുകൂടാനും.
നന്നായി..ഈറ്റാ നഗറിലെ ഉത്സവവും കാണാനായല്ലോ... :)
അയ്യോ.. ഞാന്‍ വരാന്‍ വൈകി...
പടങ്ങള്‍ നന്നായിട്ടുണ്ട്
കുട്ടിത്തെയ്യം അടിപൊളീ.... :)
നന്ദ്ദി, എ.ആര്‍.നജീം, കുട്ടു.
Post a Comment