Sunday, December 23, 2007

നക്ഷത്രത്തിളക്കം - ആശംസകള്‍.

ബൂലോഗത്തുള്ള എല്ലാവര്‍ക്കും ശാന്തിയുടേയും സമാധാനത്തിന്‍റേയും സന്ദേശവുമായി ക്രിസ്തുമസ് ആശംസകള്‍.

ഈ പുതുവര്‍ഷം ഏവര്‍ക്കും ഐശ്യരവും സന്തോഷവും പ്രദാനം ചെയ്യട്ടെ എന്ന് ആശംസിക്കുന്നു.

14 comments:

krish | കൃഷ് said...

ബൂലോഗത്തുള്ള എല്ലാവര്‍ക്കും ക്രിസ്തുമസ്, പുതുവത്സര ആശംസകള്‍.

അപ്പു ആദ്യാക്ഷരി said...

കൃഷ്ട്ടാ‍.. നല്ല ചിത്രം. ക്രിസ്മസ് ആശംസകള്‍!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

a very happy X-mas and a prosperous new year to you and your family.

ദിലീപ് വിശ്വനാഥ് said...

ക്രിസ്തുമസ് ആശംസകള്‍.

മൂര്‍ത്തി said...

ക്രിസ്മസ് നവവത്സരാശംസകള്‍.........

സാജന്‍| SAJAN said...

കൃഷിനും കുടുംബത്തിനും ക്രിസ്‌മസ്സ് നവവത്സരാശംസകള്‍!

ആഷ | Asha said...

ആശംസകള്‍ ആശംസകള്‍
ക്രിസ്മസ് നവവത്സരാശംസകള്‍!

മുസ്തഫ|musthapha said...

കൃഷിനും കുടുംബത്തിനും ക്രിസ്‌മസ്സ് നവവത്സരാശംസകള്‍!

വേണു venu said...

ക്രിസ്മസ് നവവത്സരാശംസകള്‍.

ശ്രീ said...

എല്ലാവര്‍ക്കും ക്രിസ്തുമസ് ആശംസകള്‍....

അലി said...

എല്ലാവര്‍ക്കും ക്രിസ്തുമസ് പുതുവത്സരാശംസകള്‍.

ഏ.ആര്‍. നജീം said...

ക്രഷിനും കുടുമ്പത്തിനും എന്റെ ക്രിസ്മസ് പുതുവത്സരാശംസകള്‍...

nalan::നളന്‍ said...

ക്രിസ്മസ് നവവത്സരാശംസകള്‍

മിന്നാമിനുങ്ങുകള്‍ //സജി.!! said...

കൃസ്മസ് കഴിഞ്ഞൂ എന്നാലും ഇത് കണ്ടപ്പോള്‍ ഒരു കമന്റ് ഇടാതെ നിര്‍വാഹമില്ലാ മാഷെ..
ലോകസമാധാനം പോലും നിലനില്‍ക്കുന്നത് സ്നേഹത്തിന്റെ ഒരൊറ്റബലത്തിലല്ലെ..?
ആ സ്നേഹം മുന്നിര്‍ത്തി നാം തമ്മില്‍ പടുത്തുയര്‍ത്തിയ ആ ബന്ധത്തിന്റെ പേരില്‍ ഞാന്‍ നന്നി പറയുന്നു എല്ലാ ബൂലോക സുഹൃത്തുക്കള്‍ക്കും.കൂടെ പുതുവല്‍സരാശംസകള്‍