അയ്യപ്പന് വിളക്ക്.
അയ്യപ്പന് വിളക്ക്.
ഇറ്റാനഗറിനടുത്ത, നഹര്ലാഗണില് 8.12.2007ന് അയ്യപ്പന് വിളക്ക് ഉത്സവം ഭക്തിപൂര്‍വ്വം ആഘോഷിച്ചു. അതിനോടനുബന്ധിച്ചു നടന്ന ഘോഷയാത്രയില്‍ നിന്നും ചില ദൃശ്യങ്ങള്‍:താലപ്പൊലി
അയ്യപ്പന് വിളക്ക്.
ഇറ്റാനഗറിനടുത്ത, നഹര്ലാഗണില് 8.12.2007ന് അയ്യപ്പന് വിളക്ക് ഉത്സവം ഭക്തിപൂര്‍വ്വം ആഘോഷിച്ചു. അതിനോടനുബന്ധിച്ചു നടന്ന ഘോഷയാത്രയില്‍ നിന്നും ചില ദൃശ്യങ്ങള്‍:താലപ്പൊലി
Posted by
krish | കൃഷ്
at
12:52 PM
Labels: അയ്യപ്പന്‍വിളക്ക്, കാവടി., ഘോഷയാത്ര, ചിത്രങ്ങള്‍, താലപ്പൊലി, തെയ്യം
12 comments:
അയ്യപ്പന് വിളക്ക് ഘോഷയാത്ര ചിത്രങ്ങള്‍.
സ്വാമി ശരണം!
:)
മലയാളികള്‍ നാടുവിടുമ്പോള്‍ കൂടുതല്‍ ഭക്തിയുള്ളവരാകുന്നു.
മണ്ഠലപൂജയും, അയ്യപ്പന് വിളക്കും, ഓണവും, വിഷുവും, പൂക്കളവും, അമ്മന്‍ കുടവും കരകാട്ടാവും എല്ലാം പ്രവാസികള്‍ നാട്ടിലുള്ളവരേക്കാള്‍ കൂടുതല്‍, വിപുലമായി, ഒരുത്സവരൂപത്തില് തന്നെ ആഘോഷിക്കുന്നു.
ചിത്രങ്ങള്‍ നന്നായിരിക്കുന്നു.
ഹരിഹരസുതനാനന്ദചിത്തനയ്യനയ്യപ്പ സ്വാമ്യേയ്......
ശരണമയ്യപ്പോ.....
സ്വാമിയേ അയ്യപ്പോ, അയ്യപ്പോ സ്വാമിയേ...
ചിത്രങ്ങള്‍ നന്ന്. :)
കൃഷ് ...
കുഞ്ഞ് നാളില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ ഇഷ്ട്ടപ്പെട്ടിരുന്ന ഉത്സവം...ആഘോഷം...
ബംഗ്ളൂരില്‍ നിന്നും ഇത് കാണാന്‍ വന്ന നാളുകല്‍ ഓര്‍മ്മയിലേക്ക് മടങ്ങി വന്നു.....
ചിത്രങ്ങളും സൂപ്പര്‍...........
സ്വാമിയേ ശരണമയ്യപ്പാ......
നന്മകള് നേരുന്നു
ee chithrangngl nalkiyathnu nandi
നല്ല കളര്‍ഫുള്‍ ചിത്രങ്ങള്‍...
നന്ദീട്ടോ ... :)
ഇറ്റാനഗറില്‍ നിന്നുള്ള ചിത്രങ്ങള്‍ മനോഹരം.
സത്യമാണ് കുറുമാന് പറഞ്ഞത്. മലയാളികള്‍ നാടുവിടുമ്പോള്‍ കൂടുതല്‍ ഭക്തിയുള്ളവരാകുന്നു.
സ്വാമി ശരണം..
ഘോഷയാത്ര കാണാന്‍ വന്ന ശ്രീ, കുറുമാന്, വേണു, മന്‍സൂര്‍, പ്രിയ ഉണ്ണികൃഷ്ണന്, നജീം, അഭിലാഷ്, എല്ലാവര്ക്കും സ്വാമി ശരണം.
നാടല്ലെന്നു ആരും പറയില്ല...ഇതല്ലേ മലയാളത്തനിമ!
നന്ദി കൃഷ്
പടങ്ങള്‍ ഒന്നൊനൊന്നു മെച്ചം മാഷെ..
ആഘോശങ്ങളും ഉത്സവങ്ങളും മനസ്സിലെത്തുന്നൂ മാഷെ, ഈ പ്രവാസഭൂമിയില് സ്വപ്നം കാണാന്‍ മാത്രമാ നമുക്ക് വിധി.!!
എന്നാ പിന്നെ സ്വാമീയേയ്................ശരണമയ്യപ്പാ...............
സ്വാമിശരണം.
സ്വാമിയേശരണം.
സ്വാമിയല്ലാതൊരു ശരണമില്ലയ്യപ്പാ.
Post a Comment