ദുര്‍ഗ്ഗാ പൂജാ ദൃശ്യങ്ങള്‍-2.
ദുര്‍ഗ്ഗാ പൂജാ ദൃശ്യങ്ങള്‍-2.
ഓരോ വര്‍ഷവും വ്യത്യസ്തമായ വിവിധ അലങ്കാരങ്ങളോടും, ഡിസൈനുകളോടും വര്‍ണ്ണങ്ങളോടുമുള്ള പൂജാ പന്തലുകളും ദുര്‍ഗ്ഗാദി മൂര്‍ത്തികളും കലാപരമായ മേന്മകളോടെ, ആചാരങ്ങളില്‍ നിന്നും വ്യതിയാനം വരാതെ, ഒന്നിനൊന്നു വ്യത്യാസത്തോടെ അവതരിപ്പിക്കുകയാണ് ഓരോ പൂജാ കമ്മിറ്റിയും.
ഇറ്റാനഗറിലെ ദുര്‍ഗ്ഗാപൂജ ആഘോഷങ്ങളുടെ കുറച്ച് ചിത്രങ്ങള്‍ കൂടി.
(ആദ്യഭാഗം ചിത്രങ്ങള്‍ ഇവിടെ) ദുര്‍ഗ്ഗാപൂജാ , NERIST കാമ്പസ്, നിര്‍ജൂലി.
പൂജാ പന്തല്‍, NERIST കാമ്പസ്, നിര്‍ജൂലി.
സന്ധ്യാ ആരതിക്ക് ദര്‍ശനത്തിനെത്തിയ ഭക്തര്‍ ( ദുര്‍ഗ്ഗാപൂജാ NERIST കാമ്പസ്, നിര്‍ജൂലി.)
പൂജാ പന്തല്‍, NERIST കാമ്പസ്, നിര്‍ജൂലി.
മാ ദുര്‍ഗ്ഗ (വര്‍ണ്ണ വിളക്കുകളാല്‍ അലങ്കരിച്ചപ്പോള്‍)
പൂജാ പന്തല്‍, A-സെക്ടര്‍, നഹര്‍ലാഗണ്‍.
പൂജാ പന്തല്‍ എ-സെക്ടര്‍.
ദുര്‍ഗ്ഗാ പൂജ, കമ്മ്യൂണിറ്റി ഹാള്‍ കോമ്പ്ലക്സ്, നഹര്‍ലാഗണ്‍.
പൂജാ പന്തല്‍, കമ്മ്യൂണിറ്റി ഹാള്‍ കോമ്പ്ലക്സ്, നഹര്‍ലാഗണ്‍.
ദുര്‍ഗ്ഗ പൂജാ, എ-സെക്ടര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയ, നഹര്‍ലാഗണ്‍.












12 comments:
ദുര്‍ഗ്ഗാ പൂജാ ആഘോഷങ്ങളുടെ കുറച്ച് കൂടി ചിത്രങ്ങള്‍ ഇതാ..
എല്ലാം സംസ്കാരങ്ങളുടെ ഭാഗം അല്ലേ... മനുഷ്യര്‍ ഉത്സാഹത്തോടെ ഉത്സവങ്ങള്‍ കൊണ്ടാടുമ്പോള്‍ ഓരോ വര്‍ഷവും ഇതിനുവേണ്ടി കാത്തിരിക്കുകയാണെന്നു തോന്നും.
നല്ല വ്യക്തതയുള്ള ചിത്രങ്ങള്‍ :) അവിടെ വന്നില്ലെങ്കിലും വന്നപോലെ ആയി.
നന്നായിരിക്കുന്നു:)
നല്ല ചിത്രങ്ങള്‍
എല്ലാം ഒന്നിനൊന്ന് മെച്ചം
ദേവിയെ കണ്‍മുന്നില്‍ കണ്ട്
പ്രാര്‍ത്ഥിച്ച പ്രതീതി...
അഭിനന്ദനങ്ങള്‍
നല്ല ചിത്രങ്ങള്‍...
രണ്ട് ഭാഗവും ഇപ്പൊഴാ കാണണേ...
നന്നായി കൃഷ് ഭായ്... നന്ദി..:)
ക്രിഷ് ചേട്ടാ.. രണ്ട് ബ്ലോഗും ഇപ്പോളാണ് നോക്കുന്നത്. നന്നായിട്ടുണ്ട് കേട്ടൊ.
മുരളിമേനോന്‍: നന്ദി. അതെ, ഓരോരുത്തരും അവര്‍ക്ക് സന്തോഷം നല്‍കുന്ന ഉത്സവങ്ങള്‍ക്കുവേണ്ടി കാത്തിരിക്കുകയല്ലേ.
സു: നന്ദി. മനസ്സുകൊണ്ട് ഇവിടെ വന്നില്ലെ, അതു ധാരാളം.
മയൂര: നന്ദി.
ദ്രൌപതി: നന്ദി. സന്തോഷം.
സഹയാത്രികന്‍: നന്ദി.
മെലോഡിയസ്: നന്ദി.
അയ് ശരി.. അപ്പൊ ക്യാമറയും തൂക്കിപ്പിടിച്ച് അരുണാചല്‍ മൊത്തം കറങ്ങി ക്രിഷേട്ടന്‍ ഇല്ലെ? ഉം..
നടക്കട്ടെ, നടക്കട്ടെ!.. ഫോട്ടൊകള്‍ എല്ലാം നല്ല ക്ലിയര്‍. കൊള്ളാം..
ശിശു: നന്ദി. അവധിയായിട്ടെങ്ങനാ വീട്ടില്‍ കുത്തിപിടിച്ചിരിക്കുന്നത്, സോ ബോറിംഗ്. അപ്പോ ഒന്നു കറങ്ങിയതാ.
nice
പടങ്ങള്‍ നന്നായിരിക്കുന്നു കൃഷ്.ശിക്ഷിക്കപ്പെടുന്ന ആളുടെ ഒരു കയ്യില്‍ ആകെ ഒരു വാളും ശിക്ഷിക്കുന്ന ദുര്‍ഗ്ഗയുടെ എട്ട് കയ്യില്‍ പല ആയുധങ്ങളും എന്നു ആനന്ദിന്റെ ആള്‍ക്കൂട്ടത്തിലെ ഒരു കഥാപാത്രം ചൂണ്ടിക്കാണിച്ചത് ഓര്‍മ്മ വരുന്നു.
Post a Comment