Monday, November 13, 2006

ദുര്‍ഗ്ഗാ പൂജ ദൃശ്യങ്ങള്‍ - 2006.

ദുര്‍ഗ്ഗാ പൂജ ദൃശ്യങ്ങള്‍ - 2006.

ചിത്രങ്ങള്‍ ഇടാന്‍ കുറച്ചു വൈകിപ്പോയി. എന്നാലും ഇരിക്കട്ടെ.
ഇറ്റാനഗറില്‍ വിവിധ പൂജ പന്തലുകളില്‍ നിന്നുമുള്ള ദൃശ്യങ്ങള്‍.

മഹിഷാസുരമര്‍ദ്ധിനി.


ദുര്‍ഗ്ഗ ദേവിയും പരിവാരങ്ങളും.


നഹര്‍ലാഗണ്‍ A-സെക്ടര്‍ പൂജ പന്തല്‍നഹര്‍ലാഗന്‍ G-എക്‍സ്റ്റന്‍ഷന്‍-ലെ പൂജ പന്തല്‍.

നഹര്‍ലാഗണ്‍ ബരാപാനി പൂജ പന്തലില്‍ നിന്നും ഒരു ദൃശ്യം.
P-സെക്ടര്‍ ഇറ്റാനഗര്‍ പൂജാ പന്തല്‍.

3 comments:

കൃഷ്‌ | krish said...

ദുര്‍ഗ്ഗാ പൂജ ദൃശ്യങ്ങള്‍.
ചിത്രങ്ങള്‍ ഇടാന്‍ കുറച്ചു വൈകിപ്പോയി. എന്നാലും ഇരിക്കട്ടെ.

krish

Siju | സിജു said...

ക്രിഷ്, ചിത്രങ്ങള്‍ക്ക് തെളിച്ചം കുറവാ..
പിന്നെ ആദ്യത്തെ രണ്ട് പൂജ പന്തലുകള്‍ പൂര്‍ണ്ണവുമല്ല
qw_er_ty

കൃഷ്‌ | krish said...

നന്ദി സിജു..
എന്റെ പഴയ സാദാ കാമറ കൊണ്ട്‌ വൈകുന്നേരം എടുത്തതാണ്‌. വെളിച്ചക്കുറവുണ്ട്‌. ഞാന്‍ പുതിയ ഒരു ഡിജികാം ഇപ്പോള്‍ വാങ്ങിച്ചു. കാനന്‍ പവര്‍ഷോട്ട്‌ A530. ഇനി നല്ല ചിത്രങ്ങള്‍ ഇടാം.

കൃഷ്‌ | krish