ദുര്‍ഗ്ഗാപൂജാ ദൃശ്യങ്ങള്‍-1.
ദുര്‍ഗ്ഗാപൂജാ ദൃശ്യങ്ങള്‍-1.
ഭാരതത്തില്‍ എല്ലായിടത്തും വിജയദശമി, നവരാത്രി, ദസ്സറ, വിദ്യാരംഭം, ദുര്‍ഗ്ഗാ പൂജാ ആഘോഷിക്കുകയല്ലേ. എല്ലാവര്‍ക്കും ഈ ആഘോഷവേളയില്‍ ആശംസകള്‍. ഏവര്‍ക്കും വിജയവും, വിദ്യയും, ഐശ്യര്യവും ലഭിക്കുമാറാകട്ടെ.
നമസ്തസ്യേ, നമസ്തസ്യേ, നമസ്തസ്യേ നമോ നമഃ
ഗുരുക്കന്മാര്‍ കുട്ടികള്‍ക്ക് അറിവിന്‍റെ, വിദ്യയുടെ ആദ്യാക്ഷരം കുറിച്ചുകൊടുക്കുന്നു ഈ ദിനത്തില്‍.
തമിഴ്‍നാട്ടിലും കേരളത്തില് ചിലയിടങ്ങളിലും നവരാത്രിക്ക് ബൊമ്മക്കൊലു വെച്ച് പൂജിക്കുന്നു. ബൊമ്മ്ക്കൊലുവില്‍ വിവിധതരം ബൊമ്മകളുടെ പ്രദര്‍ശനം കാണാന്‍ കൌതുകകരമല്ലേ.

ഉത്തരേന്ത്യയില്‍ രാമലീല, രാവണദഹനം എന്നിവക്കാണ് ഉത്സവപ്രാധാന്യമെങ്കില്‍, ബംഗാളിലും കിഴക്കന്‍ സംസ്ഥാനങ്ങളിലും മറ്റു ചിലയിടങ്ങളിലും ദുര്‍ഗ്ഗാദേവിയേയും പരിവാരങ്ങളേയും ആരാധിച്ചുകൊണ്ടുള്ള ദുര്‍ഗ്ഗാപൂജ ആയിട്ടാണ് ഇത് അറിയപ്പെടുന്നത്.
***ഇറ്റാനഗറിലെ വിവിധ ദുര്‍ഗ്ഗാപൂജ പന്തലുകളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് താഴെ:















എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി വിജയദശമി, വിദ്യാരംഭം, ദുര്‍ഗ്ഗാപൂജ ആശംസകള്‍.
കൂടുതല്‍ പൂജാ പന്തല്‍ ദൃശ്യങ്ങളുമായി തുടരും.
കൃഷ്
കൃഷ്
8 comments:
അറിവിന്‍റെ ആദ്യാക്ഷരം കുറിക്കുന്ന ദിനം, വിദ്യാരംഭം, ദുഷ്ടശക്തികളെ നിഗ്രഹിച്ച ദിനം, തിന്മയുടെ മേല്‍ നന്മ വിജയം കണ്ട ദിനം. എല്ലാവര്‍ക്കും പൂജാ ആശംസകളോടെ കുറച്ച് ദുര്‍ഗ്ഗാ പൂജാ ദൃശ്യങ്ങള്‍.
പൂജാ ദിനാശംസകള്‍...!
ചിത്രങ്ങളും വിവരണങ്ങളും നന്നായി..:)
യാ ദേവീ സര്‍വഭൂതേഷു ബുദ്ധിരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ നമസ്തസ്യൈ നമോ നമഃ
ആശംസകള്‍..!
കൃഷ് ചേട്ടാ...
വീണ്ടും കലക്കി.
:)
:)
കൊള്ളാം :)
ഞാന്‍ സി.സെക്ടറിലും ഗംഗയിലും പോയിരുന്നു. ദൂരെനിന്നു കണ്ടു.. ക്രിഷ് എല്ലായിടവും പോയെന്ന് തോന്നുന്നല്ലൊ?, ഒറ്റക്ക് ക്യാമറയും തൂക്കി നടപ്പാരുന്നു ഇല്ലെ? രസമായിരുന്നൊ?
ചിത്രങ്ങള്‍ കൊള്ളാം..
കുഞ്ഞന്‍, വേണു, ശ്രീ, മുരളി വാളൂര്‍, സുല്‍, ദുര്‍ഗ്ഗാ പൂജാ ചിത്രങ്ങള്‍ കാണാന്‍ വന്ന എല്ലാവര്‍ക്കും നന്ദി.
ശിശു: നന്ദി. മൂന്ന് ദിവസം പൂജാ അവധിയായിട്ട് വീട്ടില്‍ തന്നെ ഇരുന്നോ. കറങ്ങാമായിരുന്നില്ലേ.
(നിര്‍ജൂലിയിലേയും നഹര്‍ലാഗണിലേയും പൂജാ ചിത്രങ്ങള്‍ ഉടന്‍ തന്നെ പോസ്റ്റാം)
Post a Comment