Wednesday, December 13, 2006

ശോഭായാത്ര ദൃശ്യങ്ങള്‍


അയ്യപ്പന്‍വിളക്ക്‌ ഘോഷയാത്ര.

കഴിഞ്ഞ ശനിയാഴ്ച്ച നഹര്‍ലാഗണ്‍ (ഇറ്റാനഗര്‍)-ല്‍ വെച്ച്‌ നടത്തിയ അയ്യപ്പന്‍ വിളക്ക്‌ ഘോഷയാത്രയുടെ ചില ദൃശ്യങ്ങള്‍:

താലപ്പൊലി

മലയാളിമങ്കമാര്‍ താലവുമായി

കാവടിയാട്ടം

പുലികളിയും അമ്മന്‍‍കുടവും

ഘോഷയാത്രയുടെ ഒരു ദൃശ്യം

വാഹനയാത്ര

വെളിച്ചമേ നയിച്ചാലും - താലപ്പൊലിയും തെയ്യവും

മുത്തുക്കുടയുമായ്

കൃഷ്‌ krish

8 comments:

krish | കൃഷ് said...

ഇതാ കുറച്ചു ശോഭായാത്രാ ദൃശ്യങ്ങള്‍..

കൃഷ്‌ | krish

കിരണ്‍സ്..!! said...

ഇതില്‍ ശോഭയെ മാത്രം കാണുന്നില്ലല്ലോ :))

വിഷ്ണു പ്രസാദ് said...

ഇവിടെ ഇത്രയധികം മലയാളികളുണ്ടോ...ഇറ്റാനഗറില്‍ നിന്നൊക്കെ ശബരിമലയ്ക്ക് വരുന്നവരുണ്ടോ...കൃഷ് അവിടത്തെ
ജീവിതത്തെക്കുറിച്ചൊക്കെ ഒന്ന് വിവരിച്ചെഴുതൂ...

krish | കൃഷ് said...

കിരണ്‍:) നന്ദി. അയ്യോ.. ശോഭയെ കണ്ടില്ലെന്നോ.. ഏതു ശോഭയെ ആണ്‌ ഉദ്ദേശിച്ചത്‌.

വിഷ്ണു മാഷ്‌:)നന്ദി. ഇത്‌ ഇറ്റാനഗറിനടുത്തുള്ള നഹര്‍ലാഗണിലെ ദൃശ്യങ്ങള്‍ ആണ്‌. ഇറ്റാനഗറിലും, അരുണാചലിന്റെ പല ഭാഗങ്ങളിലും മലയാളികള്‍ ഉണ്ട്‌. ഇപ്പോഴുള്ള മലയാളികളില്‍ 90 ശതമാനവും സര്‍ക്കാര്‍ ജോലിക്കാരാണ്‌. ഇവരെല്ലാം തന്നെ പത്തുവര്‍ഷം മുന്‍പ്പെങ്കിലും ഇവിടെ വന്നവരാണ്‌. ഇപ്പോള്‍ വരവില്ല. ചുരുക്കം ചിലര്‍ മാത്രം ഇവിടെ നിന്നും മലക്ക്‌ പോവാറുണ്ട്‌.
ഇവിടത്തെക്കുറിച്ച്‌ സാവകാശം എഴുതാം.

കൃഷ്‌ | krish

Anonymous said...

കൃഷ്‌) ശോഭായാത്രയില്‍ പങ്കെടുക്കുവാന്‍ കഴിഞ്ഞിരുന്നില്ല,(മകന്‌ സുഖമില്ലാതിരുന്നതിനാല്‍) എങ്കിലും കൃഷിന്റെ ക്യാമറാക്കണ്ണിലൂടെ അവിടെയെത്തിയ ഒരു പ്രതീതി. നന്നായിട്ടുണ്ട്‌.

അവസാന്‍ ഫോട്ടൊ വളരെ ഇഷ്ടമായി.
നന്ദി.

ഓഫ്‌) 20ന്‌ നാട്ടില്‍ പോകുന്നു, മകന്‌ സുഖമില്ല, പെട്ടന്നുള്ള തീരുമാനമാണ്‌, തിരികെ വന്നിട്ട്‌ കാണാം,

Anonymous said...

അഷ്ടമി രോഹിണിക്ക്‌ കുട്ടികള്‍ ശ്രീകൃഷണന്റെ വേഷത്തില്‍ പോകുന്ന ഘോഷയാത്രയ്ക്ക്‌ അല്ലേ ശോഭയാത്ര എന്നു പറയുന്നത്‌?

chithrakaran ചിത്രകാരന്‍ said...

കൃഷ്‌, ഇറ്റനഗറിലെ മലയാളി ആഘോഷം വര്‍ണശബളം !!!

krish | കൃഷ് said...

ശിശു:) നന്ദി. മകന്റെ അസുഖം പെട്ടെന്ന്‌ ഭേദമാകട്ടെ.
വന്നിട്ട്‌ കാണാം.

സപ്താ :) സപ്തന്‍ പറഞ്ഞത്‌ വളരെ ശരിയാണ്‌. ഈ താലപ്പോലി / വിളക്ക്‌ യാത്രയോടൊപ്പം തന്നെ കാവടിയാട്ടം, അമ്മന്‍കുടം, തെയ്യം, കഥകളി, പുലിക്കളി തുടങ്ങിയവയും ഉണ്ടായിരുന്നു. അതുകൊണ്ടാണ്‌ മൊത്തത്തില്‍ ശോഭായാത്ര എന്നു ഞാന്‍ വിശേഷിപ്പിച്ചത്‌. പദപ്രയോഗം തെറ്റാണെങ്കില്‍ ക്ഷമിക്കുക.

ചിത്രകാരാ :) നന്ദി. താങ്കള്‍ ഇവിടെയെത്തിയതില്‍ സന്തോഷം.

കൃഷ്‌ | krish