Sunday, October 19, 2008

പഞ്ചവാദ്യം - വീഡിയോ കാഴ്ചകള്‍.

പഞ്ചവാദ്യം - വീഡിയോ കാഴ്ചകള്‍.

ചിറ്റലംചേരി വേല (2008) ഉത്സവത്തിന്റെ പഞ്ചവാദ്യം - വീഡിയോ പോഡ്‌കാസ്റ്റ്:





(Panchavadyam-1. Duration of Video: 1 Min.16 sec.)

(Replay after buffering)




(Panchavadyam-2. Duration of Video: 3 Min. 25 sec.)




(Panchavadyam-3. Duration of Video: 2 min. 12 sec)

14 comments:

krish | കൃഷ് said...

പഞ്ചവാദ്യം - വീഡിയോ പോഡ്കാസ്റ്റ്.

മഴത്തുള്ളി said...

കൃഷ്, വളരെ ഇഷ്ടമായി 3 വീഡിയോയും.

ചാണക്യന്‍ said...

നന്നായി,
അഭിനന്ദനങ്ങള്‍..

Ranjith chemmad / ചെമ്മാടൻ said...

മനം കുളിത്തു!
താളമിപ്പോഴും ഉള്ളില്‍ പെരുക്കുന്നു.

പൊറാടത്ത് said...
This comment has been removed by the author.
പൊറാടത്ത് said...

തകർപ്പൻ മാഷേ.. ശരിയ്ക്കും ആസ്വദിച്ചു. നന്ദി.

പിന്നെ, “ചിറ്റലംചേരി“ എവിടെയാ? ഈ സ്ഥലം, അമ്പലം എന്നിവയെക്കുറിച്ച് ഒരു ചെറു വിവരണം കൂടി ആകാമായിരുന്നു

എതിരന്‍ കതിരവന്‍ said...

കൃഷ് ഇത് ഇവിടെ കൊണ്ടുവന്നിരുന്നില്ലെങ്കില്‍ ഞാങ്ങെനെ ചിറ്റിലം ചേരി (എവിടാ അത്?) യില്‍ ആള്‍ക്കൂട്ടത്തില്‍ നിന്നു ഇങ്ങനെ ഇങ്ങനെ തലയാട്ടി രസിക്കും?

siva // ശിവ said...

ഉത്സവങ്ങള്‍ എനിക്ക് ഇഷ്ടം ആയതിനാല്‍ ഈ വീഡിയോകളും ഇഷ്ടം ആയി...നന്ദി...

കുഞ്ഞന്‍ said...

കൃഷ് ഭായി..

ഒരു മുഴുവന്‍ പഞ്ചവാദ്യം പോസ്റ്റുകയായിരുന്നെങ്കില്‍, അത്യാഗ്രഹം പറയുകയല്ലാട്ടൊ.

പഞ്ചവാദ്യത്തിനിടയ്ക്ക് എഴുതിക്കാണിക്കുന്ന വിദ്യയും അസ്സലായി. സ്ഥലം ചിറ്റൂര്‍ ഭാഗമാണൊ പേരിന്റെ സാമ്യത്തില്‍ നിന്നും ഊഹിച്ചതാണ്.

[ nardnahc hsemus ] said...

അസ്സലായി !

nandakumar said...

ചിറ്റിലം ചേരി വേല കാണാന്‍ പറ്റി. പഞ്ചവാദ്യവും. കുഞ്ഞന്‍ പറഞ്ഞ അത്യാ‍ഗ്രഹം എനിക്കുമുണ്ട്.

കുറുമാന്‍ said...

വീഡിയോ അവിയലബിള്‍ അല്ല എന്നാണല്ലോ കൃഷ് കാണിക്കുന്നത്? എന്റെ പ്രശ്നം ആകുമോ എന്തോ.

Jayasree Lakshmy Kumar said...

വീഡിയോ കണ്ടു. പഞ്ചവാദ്യത്തിനൊപ്പം ആനകൾ ചെവിയാട്ടുമ്പോൾ ചെറുപ്പത്തിലെ ഞാൻ വിചാരിച്ചിരുന്നത്, പഞ്ചവാദ്യതാളം ആനയും രസിക്കുന്നു എന്നാണ്. പാവങ്ങൾ, സ്വയം വീശി തണുപ്പിക്കുകയാണെന്നത് പിന്നീടാണ് മനസ്സിലായത്. തൃശ്ശൂർ ഒരു പള്ളിയിലെ ചന്ദനക്കുടത്തിനിടെ ആന പപ്പാനെ കൊല്ലുന്ന ഒരു ക്ലിപ്പിങ്ങ് [അബദ്ധവശാൽ] കണ്ടതോടെ ഉസവക്കാഴ്ചകൾ പിന്നീടെന്നെ രസിപ്പിച്ചിട്ടില്ല. i am really sorry krish, to tell such an opinion here

krish | കൃഷ് said...

പഞ്ചവാദ്യം വീഡിയോ കാണാന്‍ വന്ന,
മഴത്തുള്ളി,
ചാണക്യന്‍,
രണ്‍ജിത് ചെമ്മാട്,
പൊറാടത്ത്,
എതിരന്‍ കതിരവന്‍,
ശിവ,
കുഞ്ഞന്‍,
സുമേഷ്,
കുമാരന്‍,
നന്ദകുമാര്‍,
ലക്ഷ്മി,
എല്ലാ‍വര്‍ക്കും നന്ദി.
കുറുമാന്‍, പ്രശ്നം അവിടെയായിരിക്കും. ഒന്നുകൂടി ശ്രമിക്കൂ.
(എതിരന്‍,കുഞ്ഞന്‍, ഇത് പാലക്കാട് ജില്ലയിലെ നെന്മാറക്കടുത്താണ്. മുന്‍ പോസ്റ്റുകള്‍ കാണുക.)