Monday, October 13, 2008

ദുര്‍ഗ്ഗാ പൂജാ ചിത്രങ്ങള്‍ - 2.

ദുര്‍ഗ്ഗാ പൂജാ ചിത്രങ്ങള്‍ - 2.

ദുര്‍ഗ്ഗാ പൂജാ ആഘോഷങ്ങളുടെ കുറച്ചുകൂടി ദൃശ്യങ്ങള്‍. കഴിഞ്ഞ പോസ്റ്റില്‍ നിന്നും തുടര്‍ച്ച.

നഹര്‍ലാഗണ്‍ ബരാപാനി പൂജാ പന്തല്‍.
(ഈ വര്‍ഷം 32ആം വാര്‍ഷികം ആഘോഷിക്കുന്നു
)

ബരാപാനി പൂജാ‍ ദൃശ്യം.

നഹര്‍ലാഗന്‍ കമ്മ്യൂണിറ്റി ഹാള്‍ പൂജാ കമ്മിറ്റിയുടെ പന്തല്‍.
(ഈ വര്‍ഷം 35ആം വാര്‍ഷികം ആഘോഷിക്കുന്നു).


കമ്മ്യൂണിറ്റി ഹാള്‍ പൂജാ ദൃശ്യം.

എ-സെക്ടര്‍ മാര്‍ക്കറ്റ് പൂജാ ദൃശ്യം.



നഹര്‍ലാഗണ്‍ എ-സെക്ടര്‍ പൂജാ.


നിര്‍ജൂലി NERIST Campus-ലെ പൂജാ പന്തല്‍.

നെരിസ്റ്റ് പൂജാ ദൃശ്യം.

നീര്‍ജൂലി മാര്‍ക്കറ്റ് പൂജാ ദൃശ്യം.

നഹര്‍ലാഗന്‍ ശിവ് മന്ദിര്‍ പൂജാ ദൃശ്യം.

കാളിബാരി കാളിമന്ദിര്‍ ദീപാലങ്കാരത്തില്‍.

കാളിമന്ദിര്‍ പൂജാ ദൃശ്യം.

ഇറ്റാനഗര്‍ രാജ് ഭവന്‍ പൂജാ ദൃശ്യം.




ടെലികോം കോമ്പ്ലക്സ് ഹനുമാന്‍ മന്ദിര്‍ പൂജാ പന്തല്‍.




ഹനുമാന്‍ മന്ദിര്‍ പൂജാ ദൃശ്യം.


വിജയദശമി ദിവസം രാവിലെ പൂജ കഴിഞ്ഞ് മൂര്‍ത്തി നിമജ്ഞനത്തിനു മുമ്പായി, വിവാഹിതരായ സ്ത്രീകള്‍ ലക്ഷ്മി, ദുര്‍ഗ്ഗാ, സരസ്വതി എന്നീ മൂര്‍ത്തികളുടെ മുഖത്തില്‍ കുങ്കുമച്ചാന്ത് ചാര്‍ത്തുന്നു. വിവാഹിതരായ സ്ത്രീകള്‍ പരസ്പരം കുങ്കുമച്ചാന്ത് കവിളുകളില്‍ തേയ്ക്കുകയും സ്നേഹസൂചകമായി അന്യോന്യം ആലിംഗനം ചെയ്യുകയും ദീര്‍ഘമാംഗല്യം നേരുകയും ചെയ്യുന്നു.(പ്രത്യേകിച്ചും ബംഗാളികളും നേപ്പാളികളും ആണ് ഇത് കൂടുതലും ആചരിക്കുന്നതായി കാണുന്നത്). പുരുഷന്മാര്‍ തമ്മിലും പരസ്പരം ആലിംഗനം ചെയ്ത് സ്നേഹബന്ധം ഉറപ്പിക്കുന്നു. ‘ബിജൊയ് സന്മിലന്‍‘ എന്നു ഈ ചടങ്ങിനെ വിളിക്കുന്നു.

11 comments:

krish | കൃഷ് said...

ദുര്‍ഗ്ഗാ പൂജാ ആഘോഷങ്ങളുടെ കുറച്ചുകൂടി ദൃശ്യങ്ങള്‍.

ദിലീപ് വിശ്വനാഥ് said...

അവിടെ എന്തു ഉത്സവം ഉണ്ടെങ്കിലും ക്യാമറയും എടുത്ത് പുറത്തിറഞ്ഞും അല്ലേ? പടങ്ങള്‍ നന്നായിട്ടുണ്ട്.

smitha adharsh said...

കഴിഞ്ഞ പോസ്ടിലെപോലെ നല്ല ചിത്രങ്ങള്‍..

അനില്‍@ബ്ലോഗ് // anil said...

:)

Ranjith chemmad / ചെമ്മാടൻ said...

നന്ദി, നല്ല ചിത്രങ്ങള്‍ക്ക്!!!
ആദ്യമായാണ് ഇത്തരം ചിത്രങ്ങള്‍ കാണുന്നത്.

ഭൂമിപുത്രി said...

ചിത്രങ്ങൾ രസിച്ചു കൃഷ്.
അവിടെയൊക്കെ വന്ന് ഈ ആഘോഷം കാണാൻ പറ്റാത്തവർക്ക് വേണ്ടി ഇതൊക്കെയിവിടെ ഇട്ടത് നന്നായി

Typist | എഴുത്തുകാരി said...

ഒരിക്കല്‍ പൂജ ആഘോഷത്തിന്റെ സമയത്തു കൊല്‍ക്കത്തയില്‍ ഉണ്ടായിരുന്നു ഞാന്‍.അവിടെ കണ്ടിട്ടുണ്ട്‌, കുറച്ചൊക്കെ. ഇതൊരു ഓര്‍മ്മ പുതുക്കലായി.

siva // ശിവ said...

ഉത്സവങ്ങള്‍ അമ്പലങ്ങള്‍ ഒക്കെ എനിക്ക് എന്നും ഇഷ്ടമായിരുന്നു...ആയതിനാലാവാം ഈ ചിത്രങ്ങളോടും എനിക്ക് ഇഷ്ടം തോന്നുന്നു...

Jayasree Lakshmy Kumar said...

നല്ല ചിത്രങ്ങൾ

വേണു venu said...

ഉത്സവം.
ചിത്രങ്ങളൊക്കെ നന്ന്.:)

krish | കൃഷ് said...

പൂജാ ചിത്രങ്ങള്‍ കാണാന്‍ വന്ന,
വാല്‍മീകി, സ്മിത ആദര്‍ശ്, അനില്‍, രന്‍ജിത്, ഭൂമിപുത്രി, എഴുത്തുകാരി, ശിവ, ലക്ഷ്മി, വേണു..
എല്ലാവര്‍ക്കും നന്ദി.