ഓണാഘോഷദൃശ്യങ്ങള്‍ 2009 (ഭാഗം 2)
ഓണാഘോഷദൃശ്യങ്ങള്‍ 2009 (ഭാഗം 2)
(ആദ്യഭാഗം)
2009-ലെ ഓണാഘോഷത്തിലെ കലാപരിപാടികളില്‍ നിന്നും കുറച്ച് ദൃശ്യങ്ങള്‍ കൂടി.സിനിമാറ്റിക്ക് ഡാന്‍സ്.
മഹാബലിയും വാമനനും.
കടലിനക്കരെ പോണോരേ കാണാപ്പൊന്നിനു പോണോരേ..
പൊയ്‌വരുമ്പോള്‍ എന്തു കൊണ്ടുവരും..
കുരുന്നുകളുടെ സിനിമാറ്റിക്ക് നൃത്തപ്രകടനം.
4 comments:
ഓണാഘോഷത്തിലെ കലാപരിപാടികളില്‍ നിന്നും കുറച്ച് ദൃശ്യങ്ങള്‍ കൂടി.
അപ്പോള്‍ ഓണം അടിപൊളി ആയിരുന്നു..ല്ലേ...
നല്ല ഫോട്ടോസ്...
:)
ചാത്തനേറ്: 1,2,3 ഹെന്ത് വാമനന്‍ വലുതായോ 1ലും 2 ലും ആ വലിപ്പവ്യത്യാസം ഇത്രേം പ്രകടമായിരുന്നില്ല.
നന്നായിരിക്കുന്നു കൃഷ്, അങ്ങനെ ഓണാഘോഷപരിപാടികള്‍ ചിത്രങ്ങളിലൂടെ കാണാന്‍ സാധിച്ചു. വളരെ നന്ദി.
Post a Comment