ഓണാഘോഷചിത്രങ്ങള്‍-2.
ഓണാഘോഷചിത്രങ്ങള്‍-2.
ഈ വര്‍ഷത്തെ ഓണാഘോഷത്തിന്റെ ഭാഗമായ കലാപരിപാടികളില്‍ നിന്നും കുറച്ചുകൂടി ദൃശ്യങ്ങള്‍.
(ഒന്നാം ഭാഗം ഇവിടെ കാണാം)കേരളീയ നാടന്‍ കലാരൂപങ്ങള്‍ വേദിയില്‍ അവതരിപ്പിച്ചപ്പോള്‍..
ഏലേലി ഏലേലി തക ഏലേലി ഏലോ..
ഏലേലി ഏലേലി തക ഏലേലി ഏലോ..ഏനിന്നലെ സൊപ്പനം കണ്ടപ്പോ സൊപ്പനം കണ്ടേ..
ചാവേറി നൂറിനെല്ലാം നാവ് മുളച്ചെന്നേ
കൂനനുറുമ്പെല്ലാം ചേര്‍ന്നൊരാനയെ കൊന്നന്നേ..
പൂവായ പൂവിലെല്ലാം ചോര തെറിച്ചെന്നേ..മാര്‍ഗ്ഗം കളി.
സമ്മാനം നേടിയ കരാക്കെ ഗായകര്‍.
സിനിമാറ്റിക്ക്.
ഹരഹര ശിവശംഭോ ശംഭോ
ഹരഹര ശിവ ശംഭോപാഹി പരംപൊരുളേ ശിവശിവ നാമജപപ്പൊരുളേ..
വരവര്‍ണ്ണിനി ശുഭകാമിനി ഉമതന്‍ പതിയേ..മൈം ഷോ.
മൈം ഷോ. “അധികാരക്കസേര.“
സിനിമാറ്റിക്ക്.
മോഡേണ്‍ ഡാന്‍സ്.
ഉടുക്കുപാട്ട്.
കന്നിപ്പളുങ്കേ പൊന്നിന്‍ കിനാവേ..
കൊച്ചുകലാകാരികളുടെ ഒപ്പന.
തിരുവാതിര.
ആശംസകളോടെ.
11 comments:
ഓണാഘോഷദൃശ്യങ്ങള്‍ രണ്ടാം ഭാഗം.
അപ്പോ ഓണം ഗംഭീരമായിരുന്നു അല്ലേ..!! ഇത്രയധികം മലയാളികൾ ഉണ്ടോ അവിടെ..?!
ഒന്നാം ഭാഗം ഇപ്പോഴാ കണ്ടത്. ഉഗ്രൻ..
ഓണം നാട്ടിലേക്കാളും ഗംഭീരമായീന്നു തോന്നുന്നു.പൊറാടത്തിന്റെ സംശയം തന്നെ എനിക്കും, ഇത്രയധികം മലയാളികള്‍ ഉണ്ടോ അവിടെ?
കൊള്ളാലോ വീഡിയോണ്‍ !!!!
“ഓണം“ അവിടെയായിരുന്നു , വെറുതെ അല്ല ഓണത്തിനെ നാട്ടിലെങ്ങും കാണാഞ്ഞത് !
ഓണാഘോഷവും കൊള്ളാം പടങ്ങളും കൊള്ളാം.
ഹോ1 ഇതൊക്കെ നേരില്‍ കാണാന്‍ എന്തു ഭംഗി ആയിരുന്നാവാം....
ആഘോഷങ്ങള്‍ ഗംഭീരം!
:)
കൊള്ളാം ഓണാഘോഷങ്ങൾ
ഓണം കൂടാന്‍ വന്ന
പൊറാടത്ത്,
എഴുത്തുകാരി,
അനില്‍,
കുമാരന്‍,
ശിവ,
ശ്രീ,
ലക്ഷ്മി,
എന്നിവര്‍ക്ക് നന്ദി.
ഫോട്ടോകള്‍ നന്നായിട്ടുണ്ട്.
Post a Comment