Sunday, December 23, 2007
Tuesday, December 11, 2007
അയ്യപ്പന് വിളക്ക്.
അയ്യപ്പന് വിളക്ക്.
ഇറ്റാനഗറിനടുത്ത, നഹര്ലാഗണില് 8.12.2007ന് അയ്യപ്പന് വിളക്ക് ഉത്സവം ഭക്തിപൂര്‍വ്വം ആഘോഷിച്ചു. അതിനോടനുബന്ധിച്ചു നടന്ന ഘോഷയാത്രയില്‍ നിന്നും ചില ദൃശ്യങ്ങള്‍:താലപ്പൊലി
Posted by
krish | കൃഷ്
at
12:52 PM
12
comments
Labels: അയ്യപ്പന്‍വിളക്ക്, കാവടി., ഘോഷയാത്ര, ചിത്രങ്ങള്‍, താലപ്പൊലി, തെയ്യം
Thursday, November 08, 2007
ദീപാവലി ആശംസകള്‍
ദീപാവലി ആശംസകള്‍.
Posted by
krish | കൃഷ്
at
12:32 AM
7
comments
Labels: ചിത്രങ്ങള്‍, ദീപാവലി, ദീവാളി
Monday, October 22, 2007
ദുര്‍ഗ്ഗാ പൂജാ ദൃശ്യങ്ങള്‍-2.
ദുര്‍ഗ്ഗാ പൂജാ ദൃശ്യങ്ങള്‍-2.
ഓരോ വര്‍ഷവും വ്യത്യസ്തമായ വിവിധ അലങ്കാരങ്ങളോടും, ഡിസൈനുകളോടും വര്ണ്ണങ്ങളോടുമുള്ള പൂജാ പന്തലുകളും ദുര്‍ഗ്ഗാദി മൂര്‍ത്തികളും കലാപരമായ മേന്മകളോടെ, ആചാരങ്ങളില്‍ നിന്നും വ്യതിയാനം വരാതെ, ഒന്നിനൊന്നു വ്യത്യാസത്തോടെ അവതരിപ്പിക്കുകയാണ് ഓരോ പൂജാ കമ്മിറ്റിയും.
ഇറ്റാനഗറിലെ ദുര്‍ഗ്ഗാപൂജ ആഘോഷങ്ങളുടെ കുറച്ച് ചിത്രങ്ങള്‍ കൂടി.
(ആദ്യഭാഗം ചിത്രങ്ങള്‍ ഇവിടെ) ദുര്‍ഗ്ഗാപൂജാ , NERIST കാമ്പസ്, നിര്‍ജൂലി.
പൂജാ പന്തല്‍, NERIST കാമ്പസ്, നിര്‍ജൂലി.
സന്ധ്യാ ആരതിക്ക് ദര്‍ശനത്തിനെത്തിയ ഭക്തര്‍ ( ദുര്‍ഗ്ഗാപൂജാ NERIST കാമ്പസ്, നിര്‍ജൂലി.)
പൂജാ പന്തല്‍, NERIST കാമ്പസ്, നിര്‍ജൂലി.
മാ ദുര്‍ഗ്ഗ (വര്‍ണ്ണ വിളക്കുകളാല്‍ അലങ്കരിച്ചപ്പോള്‍)
പൂജാ പന്തല്‍, A-സെക്ടര്‍, നഹര്‍ലാഗണ്‍.
പൂജാ പന്തല്‍ എ-സെക്ടര്‍.
ദുര്‍ഗ്ഗാ പൂജ, കമ്മ്യൂണിറ്റി ഹാള്‍ കോമ്പ്ലക്സ്, നഹര്‍ലാഗണ്‍.
പൂജാ പന്തല്‍, കമ്മ്യൂണിറ്റി ഹാള്‍ കോമ്പ്ലക്സ്, നഹര്‍ലാഗണ്‍.
ദുര്‍ഗ്ഗ പൂജാ, എ-സെക്ടര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയ, നഹര്‍ലാഗണ്‍.












Posted by
krish | കൃഷ്
at
1:24 PM
12
comments
Labels: ഉത്സവം, ചിത്രങ്ങള്‍, ദുര്‍ഗ്ഗാപൂജ, പന്തല്‍, വിജയദശമി
Sunday, October 21, 2007
ദുര്‍ഗ്ഗാപൂജാ ദൃശ്യങ്ങള്‍-1.
ദുര്‍ഗ്ഗാപൂജാ ദൃശ്യങ്ങള്‍-1.
ഭാരതത്തില്‍ എല്ലായിടത്തും വിജയദശമി, നവരാത്രി, ദസ്സറ, വിദ്യാരംഭം, ദുര്‍ഗ്ഗാ പൂജാ ആഘോഷിക്കുകയല്ലേ. എല്ലാവര്ക്കും ഈ ആഘോഷവേളയില്‍ ആശംസകള്‍. ഏവര്‍ക്കും വിജയവും, വിദ്യയും, ഐശ്യര്യവും ലഭിക്കുമാറാകട്ടെ.

ഉത്തരേന്ത്യയില്‍ രാമലീല, രാവണദഹനം എന്നിവക്കാണ് ഉത്സവപ്രാധാന്യമെങ്കില്, ബംഗാളിലും കിഴക്കന്‍ സംസ്ഥാനങ്ങളിലും മറ്റു ചിലയിടങ്ങളിലും ദുര്‍ഗ്ഗാദേവിയേയും പരിവാരങ്ങളേയും ആരാധിച്ചുകൊണ്ടുള്ള ദുര്‍ഗ്ഗാപൂജ ആയിട്ടാണ് ഇത് അറിയപ്പെടുന്നത്.
***ഇറ്റാനഗറിലെ വിവിധ ദുര്‍ഗ്ഗാപൂജ പന്തലുകളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് താഴെ:















കൃഷ്
Posted by
krish | കൃഷ്
at
12:35 PM
8
comments
Labels: ഉത്സവം, ചിത്രങ്ങള്‍, ദുര്‍ഗ്ഗാപൂജ, വിജയദശമി, വിദ്യാരംഭം