ദുർഗ്ഗാപൂജാ ദൃശ്യങ്ങൾ 2011
ദുർഗ്ഗാപൂജാ ദൃശ്യങ്ങൾ 2011
ഈ വർഷത്തെ വിവിധ ദുർഗ്ഗാപൂജാ ആഘോഷപന്തലുകളിൽ നിന്നുള്ള ചില ദൃശ്യങ്ങൾ:“യാ ദേവി സർവ്വഭൂതേഷു, ശക്തിരൂപേണ സംസ്ഥിതാ,
നമസ്തസ്യേ നമസ്തസ്യേ, നമസ്തസ്യേ നമോനമ: “കല്ലറളിൽ സൂക്ഷിച്ച നിധി കണ്ടെത്തിയതിനെ തുടർന്ന് രാജ്യത്തെ ഏറ്റവും സമ്പന്നമായ ക്ഷേത്രമായി വാർത്തകളിൽ നിറഞ്ഞുനിന്ന ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ മാതൃകയിൽ ഒരുക്കിയ ദുർഗ്ഗാ പൂജാ പന്തൽ (നഹർലാഗൺ). ഈ വർഷത്തിൽ കൂടുതൽ ഭക്തജനങ്ങളെ ആകർഷിച്ച പന്തൽ.
ശ്രീദുർഗ്ഗയും പരിവാരങ്ങളും.
വിവിധ ഭാഗങ്ങളിൽ ദുർഗ്ഗാപൂജാ പന്തലുകൾ.
മുളയിൽ പണിതീർത്ത നെരിസ്റ്റ് കാമ്പസിലെ ദുർഗ്ഗാ പൂജാ പന്തൽ.
ശിവക്ഷേത്രത്തിനു മുന്നിൽ ഒരുക്കിയ ദുർഗ്ഗാപൂജാ പന്തൽ.ഹനുമാൻ ക്ഷേത്രം ദുർഗ്ഗാപൂജാ പന്തൽ.
ദുർഗ്ഗാക്ഷേത്രം പൂജാപന്തൽ.