ദീപാവലി ആശംസകള്‍
ദീപാവലി ആശംസകള്‍.
ദീപാവലി ആശംസകള്‍.
Posted by
krish | കൃഷ്
at
12:32 AM
7
comments
Labels: ചിത്രങ്ങള്‍, ദീപാവലി, ദീവാളി
ദുര്‍ഗ്ഗാ പൂജാ ദൃശ്യങ്ങള്‍-2.
ഓരോ വര്‍ഷവും വ്യത്യസ്തമായ വിവിധ അലങ്കാരങ്ങളോടും, ഡിസൈനുകളോടും വര്ണ്ണങ്ങളോടുമുള്ള പൂജാ പന്തലുകളും ദുര്‍ഗ്ഗാദി മൂര്‍ത്തികളും കലാപരമായ മേന്മകളോടെ, ആചാരങ്ങളില്‍ നിന്നും വ്യതിയാനം വരാതെ, ഒന്നിനൊന്നു വ്യത്യാസത്തോടെ അവതരിപ്പിക്കുകയാണ് ഓരോ പൂജാ കമ്മിറ്റിയും.
ഇറ്റാനഗറിലെ ദുര്‍ഗ്ഗാപൂജ ആഘോഷങ്ങളുടെ കുറച്ച് ചിത്രങ്ങള്‍ കൂടി.
(ആദ്യഭാഗം ചിത്രങ്ങള്‍ ഇവിടെ)
ദുര്‍ഗ്ഗാപൂജാ , NERIST കാമ്പസ്, നിര്‍ജൂലി.
പൂജാ പന്തല്‍, NERIST കാമ്പസ്, നിര്‍ജൂലി.
സന്ധ്യാ ആരതിക്ക് ദര്‍ശനത്തിനെത്തിയ ഭക്തര്‍ ( ദുര്‍ഗ്ഗാപൂജാ NERIST കാമ്പസ്, നിര്‍ജൂലി.)
പൂജാ പന്തല്‍, NERIST കാമ്പസ്, നിര്‍ജൂലി.
മാ ദുര്‍ഗ്ഗ (വര്‍ണ്ണ വിളക്കുകളാല്‍ അലങ്കരിച്ചപ്പോള്‍)
പൂജാ പന്തല്‍, A-സെക്ടര്‍, നഹര്‍ലാഗണ്‍.
പൂജാ പന്തല്‍ എ-സെക്ടര്‍.
ദുര്‍ഗ്ഗാ പൂജ, കമ്മ്യൂണിറ്റി ഹാള്‍ കോമ്പ്ലക്സ്, നഹര്‍ലാഗണ്‍.
പൂജാ പന്തല്‍, കമ്മ്യൂണിറ്റി ഹാള്‍ കോമ്പ്ലക്സ്, നഹര്‍ലാഗണ്‍.
ദുര്‍ഗ്ഗ പൂജാ, എ-സെക്ടര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയ, നഹര്‍ലാഗണ്‍.
പൂജാ പന്തല്‍, എ-സെക്ടര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയ, നഹര്‍ലാഗണ്‍.
ദുര്‍ഗ്ഗ പൂജ, ആകാശ് ദീപ് കോമ്പ്ലക്സ്, ഇറ്റാനഗര്‍.
ആകാശ്ദീപ് കോമ്പ്ലക്സ്, ഇറ്റാനഗര്‍.
ആകാശ് ദീപ് കോമ്പ്ലക്സ്, ഇറ്റാനഗര്‍.
പൂജാ, ജി-എക്സ്റ്റന്‍ഷന്‍,നഹര്‍ലാഗണ്‍.
പന്തല്‍, ജി-എക്സ്റ്റന്‍ഷന്‍,നഹര്‍ലാഗണ്‍.
പന്തല്‍, ജി-എക്സ്റ്റന്‍ഷന്‍-2,നഹര്‍ലാഗണ്‍.
പൂജ, ജി-എക്സ്റ്റന്‍ഷന്‍-2,നഹര്‍ലാഗണ്‍.
ദുര്‍ഗ്ഗാ പൂജ, ശിവ് മന്ദിര്‍, നഹര്‍ലാഗണ്‍,
ദുര്‍ഗ്ഗാ പൂജാ, കാളിബാരി കാളി മന്ദിര്‍, നഹര്‍ലാഗണ്‍.
പന്തല്‍, ബാരാപാനി മാര്‍ക്കറ്റ്, നഹര്‍ലാഗണ്‍.
ദുര്‍ഗ്ഗാ പൂജ, പോളോ കോളണി, നഹര്‍ലാഗണ്‍.
Posted by
krish | കൃഷ്
at
1:24 PM
12
comments
Labels: ഉത്സവം, ചിത്രങ്ങള്‍, ദുര്‍ഗ്ഗാപൂജ, പന്തല്‍, വിജയദശമി
ദുര്‍ഗ്ഗാപൂജാ ദൃശ്യങ്ങള്‍-1.
ഭാരതത്തില്‍ എല്ലായിടത്തും വിജയദശമി, നവരാത്രി, ദസ്സറ, വിദ്യാരംഭം, ദുര്‍ഗ്ഗാ പൂജാ ആഘോഷിക്കുകയല്ലേ. എല്ലാവര്ക്കും ഈ ആഘോഷവേളയില്‍ ആശംസകള്‍. ഏവര്‍ക്കും വിജയവും, വിദ്യയും, ഐശ്യര്യവും ലഭിക്കുമാറാകട്ടെ.
തമിഴ്നാട്ടിലും കേരളത്തില്‍ ചിലയിടങ്ങളിലും നവരാത്രിക്ക് ബൊമ്മക്കൊലു വെച്ച് പൂജിക്കുന്നു. ബൊമ്മ്ക്കൊലുവില് വിവിധതരം ബൊമ്മകളുടെ പ്രദര്‍ശനം കാണാന്‍ കൌതുകകരമല്ലേ.ഉത്തരേന്ത്യയില്‍ രാമലീല, രാവണദഹനം എന്നിവക്കാണ് ഉത്സവപ്രാധാന്യമെങ്കില്, ബംഗാളിലും കിഴക്കന്‍ സംസ്ഥാനങ്ങളിലും മറ്റു ചിലയിടങ്ങളിലും ദുര്‍ഗ്ഗാദേവിയേയും പരിവാരങ്ങളേയും ആരാധിച്ചുകൊണ്ടുള്ള ദുര്‍ഗ്ഗാപൂജ ആയിട്ടാണ് ഇത് അറിയപ്പെടുന്നത്.
***ഇറ്റാനഗറിലെ വിവിധ ദുര്‍ഗ്ഗാപൂജ പന്തലുകളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് താഴെ:
പി-സെക്ടര്‍ ദുര്‍ഗ്ഗാപൂജ.
രാവണവധത്തിനുശേഷം വിജശ്രീലാളിതനായ് ശ്രീരാമന് ദുര്‍ഗ്ഗാദേവിയുടെ പാദങ്ങളില്‍ വണങ്ങുന്നു.
പി-സെക്ടര്‍ പൂജാ പന്തല്‍.
C-സെക്ടര്‍ പൂജാ പന്തല്‍.
C-സെക്ടര്‍ ശിവ മന്ദിര്‍ ദുര്‍ഗ്ഗാ പൂജ
രാജ് ഭവന് ശിവമന്ദിര്‍ ദുര്‍ഗ്ഗാ പൂജ.
രാജ് ഭവന് ദുര്‍ഗ്ഗാപൂജ.
രാജ് ഭവന് പൂജ പന്തല്‍.
ഹനുമാന് മന്ദിര്‍, ഗംഗാ മാര്‍ക്കറ്റ്, പന്തല്‍.
നീതി വിഹാര്‍ ദുര്‍ഗ്ഗാപൂജ.
നീതി വിഹാര്‍ പൂജ പന്തല്‍
ദുഷ്ടശക്തികളേ നിഗ്രഹിച്ച്, തിന്മയുടെ മേല്‍ നന്മയുടെ വിജയം.
Posted by
krish | കൃഷ്
at
12:35 PM
8
comments
Labels: ഉത്സവം, ചിത്രങ്ങള്‍, ദുര്‍ഗ്ഗാപൂജ, വിജയദശമി, വിദ്യാരംഭം