പുതുവര്‍ഷ ആശംസകള്‍.
ബൂലോഗത്തെ എല്ലാ സുഹൃത്തുക്കള്‍ക്കും നവവത്സരാശംസകള്‍.
പുതിയ വര്‍ഷം എല്ലാവര്ക്കും ശാന്തിയും സമാധാനവും സന്തോഷവും പ്രദാനം ചെയ്യട്ടെ.വരവേല്‍ക്കാം ഒരു പുതിയ വര്‍ഷത്തെ, പ്രതീക്ഷകളുമായി.
Posted by
krish | കൃഷ്
at
12:38 PM
Labels: ആശംസകള്‍, പുതുവര്‍ഷം
8 comments:
ബൂലോഗത്തെ എല്ലാ സുഹൃത്തുക്കള്‍ക്കും നവവത്സരാശംസകള്‍.
സമാധാനവും സന്തോഷവും നിറഞ്ഞതാകട്ടെ, പുതുവര്‍ഷം.
തിരിച്ചും, കൃഷ് ഭായിക്കും കുടുംബത്തിനും ഐശ്വര്യം നിറഞ്ഞ പുതുവത്സരം ആശംസിക്കുന്നു.
തിരിച്ചും,
നല്ലൊരു പുതു വര്‍ഷം ആശംസിക്കുന്നു
സസ്നേഹം
ബാജി ഓടംവേലി
ഹാപ്പി ന്യൂയീയര്‍ 2009... :D
സന്തോഷവും സമാധാനവും നിറഞ്ഞതാവട്ടെ പുതുവത്സരം ! ആശംസകൾ
ചാണക്യന്,
എഴുത്തുകാരി,
കുഞ്ഞന്‍,
ബാജി ഓടംവേലി,
ആചാര്യന്,
കാന്താരിക്കുട്ടി..
എല്ലാവര്ക്കും നന്ദി. പുതുവര്‍ഷത്തില്‍ എല്ലാവര്ക്കും നല്ലതുവരട്ടെ എന്ന് ആശംസിക്കുന്നു.
2009-ല്‍ ധാരാളം അനോണി കമന്റുകള്‍ ലഭിയ്ക്കുമാറാകട്ടെ!!!
:)
Post a Comment