Thursday, October 08, 2009
Friday, October 02, 2009
ദുര്‍ഗ്ഗാ പൂജാദൃശ്യങ്ങള്‍ 2009 (ഭാഗം 2)
ദുര്‍ഗ്ഗാ പൂജാദൃശ്യങ്ങള്‍ 2009 (ഭാഗം 2)
താല്‍ക്കാലിക പൂജാപന്തല്‍.
മൂര്‍ത്തികള്‍.
ദീപാലങ്കാരം.
ഢാക്കികള്‍ എന്നറിയപ്പെടുന്ന വാദ്യക്കാര്‍. ദുര്‍ഗ്ഗാ പൂജയില്‍ ഒഴിച്ചുകൂടാനാവാത്ത ഒരു പരിപാടി.
വിശ്രമവേള. ബാന്‍ഡുകാര്‍.
വിജയദശമി നാളില്‍ പൂജക്ക് ശേഷം മൂര്‍ത്തികളില്‍ സിന്ദൂരം ചാര്‍ത്തുന്ന സ്ത്രീകള്‍.
വിജയദശമി ദിവസം വിവാഹിതരായ സ്ത്രീകള്‍ പരസ്പരം സിന്ദൂരം ചാര്‍ത്തുന്നു. ‘സിന്ദൂര്‍ ഖേല‘ എന്ന് വിളിക്കുന്ന ഈ ചടങ്ങ് മറ്റുള്ളവര്ക്ക് നീണ്ട സന്തുഷ്ടമായ വിവാഹജീവിതം ആശംസിക്കാനും സൌഹൃദം പുതുക്കാനുമാണ്.
Posted by
krish | കൃഷ്
at
10:31 AM
5
comments
Links to this post
Labels: ചിത്രങ്ങള്‍, ദുര്‍ഗ്ഗാപൂജ
Tuesday, September 29, 2009
ദുര്‍ഗ്ഗാ പൂജാ ദൃശ്യങ്ങള്‍ 2009.
ദുര്‍ഗ്ഗാ പൂജാ ദൃശ്യങ്ങള്‍ 2009.
ഈ വര്‍ഷത്തെ ദുര്‍ഗ്ഗാ പൂജാ ആഘോഷങ്ങള്‍ ഭംഗിയായി ഇവിടെ ആഘോഷിച്ചു. ദുര്‍ഗ്ഗാഷ്ടമി ദിനത്തിലും മഹാനവമി ദിനത്തിലും വിവിധ പൂജാ പന്തലുകളില്‍ നിന്നും പകര്‍ത്തിയ ദൃശ്യങ്ങള്‍.


സ്വര്‍ണ്ണവര്‍ണ്ണത്തിലുള്ള വിഗ്രഹങ്ങള്‍.
ഇറ്റാനഗര്‍ സീറോ പോയിന്റ് പൂജാ പന്തല്‍.
പൂജാ സമയം.
ഈ വര്‍ഷം സില്‍വര്‍ജൂബിലി ആഘോഷിക്കുന്ന നെരിസ്റ്റ് കാമ്പസ്സിലെ പൂജാ പന്തല്‍. പൂര്‍ണ്ണമായും ചൂരലും മുളയും കൊണ്ട് നിര്‍മ്മിച്ചത്.
ടെറാകോട്ടാ സ്റ്റൈലിലുള്ള വിഗ്രഹങ്ങള്‍. (നെരിസ്റ്റ് പൂജാ പന്തല്‍)

രാജ് ഭവനിനടുത്തുള്ള പന്തല്‍.

ശിവ് മന്ദിര്‍ പൂജാ പന്തല്‍.

(കുറച്ച് കൂടി ദൃശ്യങ്ങള്‍ അടുത്ത പോസ്റ്റില്‍)
Posted by
krish | കൃഷ്
at
9:56 AM
4
comments
Links to this post
Labels: ചിത്രങ്ങള്‍, ദുര്‍ഗ്ഗാപൂജ



