Sunday, January 20, 2008

ഘോഷയാത്ര - വീഡിയോ.

ഇറ്റാനഗറിലെ ഈ വര്‍ഷത്തെ മകരവിളക്ക് ഘോഷയാത്ര വീഡിയോ ചിത്രങ്ങള്‍.

(P&S ഡിജിക്യാം കൊണ്ട് എടുത്തതാണിത്. അതിനാല്‍തന്നെ വീഡിയോ ഗുണമേന്മ അത്ര മെച്ചമല്ല.)

മുകളിലത്തെ അതേ വീഡിയോ കാണാന്‍ പറ്റുന്നില്ലെങ്കില്‍ ഇവിടെ യൂട്യൂബില്‍ കാണാം. ചിത്രത്തിലെ പ്ലേ ബട്ടനില്‍ ക്ലിക്കുക.
(സ്ലോ നെറ്റ് കണക്ഷനാണെങ്കില്‍ തടസ്സമില്ലാതെ കാണാന്‍ മുഴുവന്‍ ബഫ്ഫറിംഗ് കഴിഞ്ഞിട്ട് റീപ്ലേ ചെയ്യുക)


അമ്മന്‍‌കുടം തുള്ളല്‍.




“പഴനിമല കോവിലിലെ പാ‍ല്‍ക്കാവടി, ബാലസുബ്രഹ്മണ്യന്റെ പീലിക്കാവടി, വേല്‍‌മുരുകാ ഹരോ ഹരാ...” അമ്മന്‍‌കുടം തുള്ളല്‍.

(സ്റ്റില്‍ ചിത്രങ്ങള്‍ ഇവിടെ)

Friday, January 18, 2008

മകരവിളക്ക് ഘോഷയാത്ര - ചിത്രങ്ങള്‍.

മകരവിളക്ക് ഘോഷയാത്ര - ചിത്രങ്ങള്‍:

ഇറ്റാനഗറിലെ ഈ വര്‍ഷത്തെ മകരവിളക്ക് ഉത്സവം പൂര്‍വ്വാധികം ഭംഗിയോടെ ആഘോഷിച്ചു. അമ്മന്‍‌കുടം തുള്ളല്‍, കാവടിയാട്ടം, തെയ്യം വേഷം, മയില്‍‌‌വാഹനവേഷം, വാവര്, ശരണം‌വിളി/ഉടുക്ക്‍പാട്ട് സംഘം, താലപ്പൊലി തുടങ്ങിയവ ഘോഷയാത്രക്ക് പകിട്ടേകി. മകരവിളക്ക് ഘോഷയാത്രയിലെ ദൃശ്യങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്:

താലപ്പൊലി - ശ്രീകൃഷ്ണക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്നു.

കുട്ടിതെയ്യം.

വലിയ തെയ്യം.

പതിനെട്ടാം‌പടിയും അമ്പലവും - വാഹനത്തില്‍ അണിയിച്ചൊരുക്കിയത്.

കാവടിയാട്ടക്കാര്‍.

കാവടിയും മയില്‍‌വാഹനനും.

മയില്‍‌വാഹനന്‍.

മയില്‍‌വാഹനന്‍-2.

വാവരും അയ്യപ്പനും.

താലപ്പൊലി ശിവക്ഷേത്രത്തില്‍ എത്തിയപ്പോള്‍.

ദീപക്കാഴ്ച.
കലിയുഗവരദന്‍ സ്വാമി അയ്യപ്പന്‍ ഏവര്‍ക്കും ആയുരാരോഗ്യസൌഖ്യം പ്രദാനം ചെയ്യട്ടെ.

Tuesday, January 01, 2008

പുതുവര്‍ഷ പുഞ്ചിരി.

2007 പോയേ.. പോയത് പുടിച്ചാ കിട്ട്വോ.. ന്നാ പോട്ടേന്ന്.

പുതിയ വര്‍ഷം 2008 വന്നേ..

അതിന്റെ സന്തോഷാട്ടാ‍...