Tuesday, September 29, 2009

ദുര്‍ഗ്ഗാ പൂജാ ദൃശ്യങ്ങള്‍ 2009.

ദുര്‍ഗ്ഗാ പൂജാ ദൃശ്യങ്ങള്‍ 2009.

ഈ വര്‍ഷത്തെ ദുര്‍ഗ്ഗാ പൂജാ ആഘോഷങ്ങള്‍ ഭംഗിയായി ഇവിടെ ആഘോഷിച്ചു. ദുര്‍ഗ്ഗാഷ്ടമി ദിനത്തിലും മഹാനവമി ദിനത്തിലും വിവിധ പൂജാ പന്തലുകളില്‍ നിന്നും പകര്‍ത്തിയ ദൃശ്യങ്ങള്‍.




സ്വര്‍ണ്ണവര്‍ണ്ണത്തിലുള്ള വിഗ്രഹങ്ങള്‍.
ഇറ്റാനഗര്‍ സീറോ പോയിന്റ് പൂജാ പന്തല്‍.


പൂജാ സമയം.

ഈ വര്‍ഷം സില്‍‌വര്‍ജൂബിലി ആഘോഷിക്കുന്ന നെരിസ്റ്റ് കാമ്പസ്സിലെ പൂജാ പന്തല്‍. പൂര്‍ണ്ണമായും ചൂരലും മുളയും കൊണ്ട് നിര്‍മ്മിച്ചത്.
ടെറാകോട്ടാ സ്റ്റൈലിലുള്ള വിഗ്രഹങ്ങള്‍. (നെരിസ്റ്റ് പൂജാ പന്തല്‍)



രാജ് ഭവനിനടുത്തുള്ള പന്തല്‍.



ശിവ് മന്ദിര്‍ പൂജാ പന്തല്‍.



(കുറച്ച് കൂടി ദൃശ്യങ്ങള്‍ അടുത്ത പോസ്റ്റില്‍)

Thursday, September 17, 2009

ഓണാഘോഷദൃശ്യങ്ങള്‍ 2009 (ഭാഗം 2)

ഓണാഘോഷദൃശ്യങ്ങള്‍ 2009 (ഭാഗം 2)

(ആദ്യഭാഗം)

2009-ലെ ഓണാഘോഷത്തിലെ കലാപരിപാടികളില്‍ നിന്നും കുറച്ച് ദൃശ്യങ്ങള്‍ കൂടി.











സിനിമാറ്റിക്ക് ഡാന്‍സ്.




മഹാബലിയും വാമനനും.


കടലിനക്കരെ പോണോരേ കാണാപ്പൊന്നിനു പോണോരേ..


പൊയ്‌വരുമ്പോള്‍ എന്തു കൊണ്ടുവരും..


കുരുന്നുകളുടെ സിനിമാറ്റിക്ക് നൃത്തപ്രകടനം.

Monday, September 14, 2009

ഓണാഘോഷദൃശ്യങ്ങള്‍ - 2009.

ഓണാഘോഷദൃശ്യങ്ങള്‍ - 2009.

അരുണാചല്‍ പ്രദേശിലെ കേരള കലാ സാംസ്കാരിക വേദിയുടെ പതിനഞ്ചാമത്‌ വാര്‍ഷികവും ഓണാഘോഷപരിപാടികളും സെപ്റ്റംബര്‍ 12-നു വളരെ ഭംഗിയായി ആഘോഷിച്ചു.

ഇതിനു മുന്നോടിയായി കഴിഞ്ഞ ആഴ്ചകളില്‍ കായികമല്‍സരങ്ങളും, ചിത്രരചന, ക്വിസ്സ്‌, കവിതാപാരായണം, പൂക്കളമല്‍സരം എന്നിവയും സംഘടിപ്പിച്ചിരുന്നു.


(ഇവിടെ നിയമസഭാ തിരഞ്ഞെടുപ്പ്‌ തിയ്യതി പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ മന്ത്രിമാരെയും മറ്റും മുഖ്യാതിഥിയായി ക്ഷണിച്ചിരുന്നില്ല. ഇപ്രാവശ്യം മുഖ്യാതിഥികളായി സന്നിഹിതരായത്‌ രാജീവ്‌ ഗാന്ധി യുണിവേര്‍സിറ്റി വൈസ്‌ ചാന്‍സലര്‍ ശ്രീ കെ.സി.ബെല്ലിയപ്പയും ഇവിടുത്തെ ജില്ലാധികാരിയും ജില്ലാ മജിസ്ട്രേറ്റുമായ ശ്രീമതി പദ്മിനി സിംഗ്ലയുമായിരുന്നു.)






അതിഥികളെ സ്വീകരിക്കാനായി, പരിപാടികള്‍ നടക്കുന്ന സ്ഥലത്തിനുമുന്നില്‍ ...



അതിഥികളെ സ്വീകരിച്ച്‌ ആനയിക്കുന്നു.

...

ഓണാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ കലാവിരുന്ന് ദൃശ്യങ്ങളിലൂടെ..

ഭദ്രദീപം കൊളുത്തി കലാവിരുന്ന് ഉദ്ഘാടനം ചെയ്യുന്നു.


മാവേലിമന്നന്‍ സദസ്സിലെ പ്രജകളെ കാണാന്‍ ആഗതനായപ്പോള്‍.


നിറഞ്ഞ സദസ്സ്‌.


രംഗപൂജ.


വള്ളംകളി.


കേരളീയം.



കേരളീയം.
കേരളീയം-1.


കഥകളി വേഷങ്ങള്‍.



കേരളീയം.
തിരുവാതിര.




ഗ്രൂപ്പ്‌ നൃത്തം.

നിറഞ്ഞ സദസ്സിന്റെ കൈയ്യടി നേടിയെടുത്ത സ്ഫുടതയോടെയുള്ള മലയാളം കവിതാ പാരായണം.



(നൃത്തനൃത്ത്യങ്ങളുടേയും സ്കിറ്റുകളുടേയും കൂടുതല്‍ ചിത്രങ്ങള്‍ അടുത്ത പോസ്റ്റില്‍.)