Sunday, September 09, 2012

ഓണാഘോഷം 2012

ഈ വർഷം ഇറ്റാനഗർ കേരള കലാസാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷം കലാവിരുന്നിൽ നിന്നുള്ള ചില ദൃശ്യങ്ങൾ:
സ്വാഗതകവാടം
മുഖ്യാതിഥിയെ ഹാളിലേക്ക് ആനയിക്കുന്നു.
സ്ഥാനീയ എം.എൽ.എ. പരിപാടികൾ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു.
മാവേലി വേദിയിൽ.
രംഗപൂജ.
തിരുവാതിര.
ഗ്രൂപ്പ് ഡാൻസ്.

ക്ലാസ്സിക്കൽ നൃത്തം
ഭരതനാട്യം.
സിനിമാറ്റിക്ക് ഡാൻസ്.
മാജിക് ഷോ.
സദസ്സ്.

സിനിമാറ്റിക് ഡാൻസ്.
രാജ വിളംബരം. ഈ രാജ്യത്തിലെ രാജകുമാരിയുടെ മാരക അസുഖം ഭേദമാക്കുന്ന ആൾക്ക് രാജ്യവും രാജകുമാരിയേയും നൽകുന്നതാണ്.
നാടകം ആരംഭിക്കുകയായി. രാജസദസ്സിലെ നൃത്തപരിപാടികൾ.
രാജവൈദ്യനും മന്ത്രിയും രാജാവും സംഭാഷണത്തിൽ..
ആരവിടെ, രാജകല്പന അനുസരിക്കാത്ത മന്ത്രിയെപ്പിടിച്ച് തുറുങ്കിലടക്കൂ.
കാവൽ‌ഭടനും വൈദ്യശിഷ്യനുമായുള്ള ഹാസ്യരംഗം.