Thursday, October 06, 2011

ദുർഗ്ഗാപൂജാ ദൃശ്യങ്ങൾ 2011

ദുർഗ്ഗാപൂജാ ദൃശ്യങ്ങൾ 2011

ഈ വർഷത്തെ വിവിധ ദുർഗ്ഗാപൂജാ ആഘോഷപന്തലുകളിൽ നിന്നുള്ള ചില ദൃശ്യങ്ങൾ:

“യാ ദേവി സർവ്വഭൂതേഷു, ശക്തിരൂപേണ സംസ്ഥിതാ,
നമസ്തസ്യേ നമസ്തസ്യേ, നമസ്തസ്യേ നമോനമ: “

കല്ലറളിൽ സൂക്ഷിച്ച നിധി കണ്ടെത്തിയതിനെ തുടർന്ന് രാജ്യത്തെ ഏറ്റവും സമ്പന്നമായ ക്ഷേത്രമായി വാർത്തകളിൽ നിറഞ്ഞുനിന്ന ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ മാതൃകയിൽ ഒരുക്കിയ ദുർഗ്ഗാ പൂജാ പന്തൽ (നഹർലാഗൺ). ഈ വർഷത്തിൽ കൂടുതൽ ഭക്തജനങ്ങളെ ആകർഷിച്ച പന്തൽ.



ശ്രീദുർഗ്ഗയും പരിവാരങ്ങളും.






വിവിധ ഭാഗങ്ങളിൽ ദുർഗ്ഗാപൂജാ പന്തലുകൾ.

മുളയിൽ പണിതീർത്ത നെരിസ്റ്റ് കാമ്പസിലെ ദുർഗ്ഗാ പൂജാ പന്തൽ.

ശിവക്ഷേത്രത്തിനു മുന്നിൽ ഒരുക്കിയ ദുർഗ്ഗാപൂജാ പന്തൽ.

ഹനുമാൻ ക്ഷേത്രം ദുർഗ്ഗാപൂജാ പന്തൽ.



ദുർഗ്ഗാക്ഷേത്രം പൂജാപന്തൽ.

Tuesday, May 24, 2011

രാത്രി പൂരക്കാഴ്ചകൾ.

രാത്രി പൂരക്കാഴ്ചകൾ.

ഈ വർഷത്തെ തൃശൂർ പൂരത്തിന്റെ രാത്രി പൂരക്കാഴ്ചകൾക്കായി ഇവിടെ ക്ലിക്കുക.

Saturday, May 21, 2011

തൃശൂർ പൂരക്കാഴ്ചകൾ.

തൃശൂർ പൂരക്കാഴ്ചകൾ.

ഈ വർഷത്തെ തൃശൂർ പകൽ‌പ്പൂര കാഴ്ചകൾ കാണാൻ ഇവിടെ ക്ലിക്കുക.

Thursday, May 12, 2011

തൃശൂർ പൂരചമയങ്ങൾ.

തൃശൂർ പൂരചമയങ്ങൾ.

ചമയപ്രദർശനദൃശ്യങ്ങൾ കാണാൻ ഇവിടെ ക്ലിക്കുക.