Friday, January 19, 2007

മകരവിളക്ക്‌ ഘോഷയാത്ര.


മകരവിളക്ക്‌ ഘോഷയാത്ര.

മകരവിളക്ക്‌ ഉത്സവം എല്ലാവര്‍ഷത്തെപ്പോലെ ഈ വര്‍ഷവും ഭംഗിയായി ഇറ്റാനഗറിലും ആഘോഷിച്ചു.
വൃശ്ചികം 1 തൊട്ട്‌, 12-വിളക്ക്‌, മണ്ഡലപൂജ എന്നിവക്കുപുറമെ, എല്ലാ ശനിയാഴ്ച്ചയും ഇവിടുത്തെ ശിവക്ഷേത്രത്തിലും മറ്റു ക്ഷേത്രങ്ങളിലും ഭാഗവതപാരായണവും, ഭജനയും പൂജയും ഉണ്ടായിരുന്നു. ഈ സീസണിലെ ഇവിടത്തെ ഉത്സവത്തിനു പരിസമാപ്തി കുറിച്ചുകൊണ്ട്‌ ജനുവരി 14-ന്‌ മകരവിളക്ക്‌ ഘോഷയാത്ര ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നിന്നും തുടങ്ങി, ശ്രീ അയ്യപ്പന്റെ ചിത്രം വഹിച്ചുകൊണ്ടുള്ള വാഹന എഴുന്നെള്ളത്ത്‌, താലപ്പൊലി, തെയ്യം, കാവടിയാട്ടം, അമ്മന്‍കുടം, എന്നിവയോടുകൂടി ശിവക്ഷേത്രത്തില്‍ എത്തി ഭജനയോടുകൂടി അവസാനിച്ചു. മലയാളികള്‍ക്കുപുറമെ ഇവിടെയുള്ള മറ്റു ജനവിഭാഗങ്ങളും ഇതില്‍ പങ്കെടുത്തു.

മകരവിളക്ക്‌ ഘോഷയാത്രയുടെ ചില ദൃശ്യങ്ങള്‍:
പീതാംബരധാരികള്‍ കാവടിയുമായി
തിന്തക തിന്തക തോം സ്വാമി തിന്തക തോം

തെയ്യം

ശൂലം കവീളില്‍ തുളച്ചു കയറ്റുന്നു.

അമ്മന്‍‍കുടം തുള്ളല്‍


കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ...

കൃഷ്‌ krish

Wednesday, December 13, 2006

ശോഭായാത്ര ദൃശ്യങ്ങള്‍


അയ്യപ്പന്‍വിളക്ക്‌ ഘോഷയാത്ര.

കഴിഞ്ഞ ശനിയാഴ്ച്ച നഹര്‍ലാഗണ്‍ (ഇറ്റാനഗര്‍)-ല്‍ വെച്ച്‌ നടത്തിയ അയ്യപ്പന്‍ വിളക്ക്‌ ഘോഷയാത്രയുടെ ചില ദൃശ്യങ്ങള്‍:

താലപ്പൊലി

മലയാളിമങ്കമാര്‍ താലവുമായി

കാവടിയാട്ടം

പുലികളിയും അമ്മന്‍‍കുടവും

ഘോഷയാത്രയുടെ ഒരു ദൃശ്യം

വാഹനയാത്ര

വെളിച്ചമേ നയിച്ചാലും - താലപ്പൊലിയും തെയ്യവും

മുത്തുക്കുടയുമായ്

കൃഷ്‌ krish

Monday, November 13, 2006

ദുര്‍ഗ്ഗാ പൂജ ദൃശ്യങ്ങള്‍ - 2006.

ദുര്‍ഗ്ഗാ പൂജ ദൃശ്യങ്ങള്‍ - 2006.

ചിത്രങ്ങള്‍ ഇടാന്‍ കുറച്ചു വൈകിപ്പോയി. എന്നാലും ഇരിക്കട്ടെ.
ഇറ്റാനഗറില്‍ വിവിധ പൂജ പന്തലുകളില്‍ നിന്നുമുള്ള ദൃശ്യങ്ങള്‍.

മഹിഷാസുരമര്‍ദ്ധിനി.


ദുര്‍ഗ്ഗ ദേവിയും പരിവാരങ്ങളും.


നഹര്‍ലാഗണ്‍ A-സെക്ടര്‍ പൂജ പന്തല്‍



നഹര്‍ലാഗന്‍ G-എക്‍സ്റ്റന്‍ഷന്‍-ലെ പൂജ പന്തല്‍.

നഹര്‍ലാഗണ്‍ ബരാപാനി പൂജ പന്തലില്‍ നിന്നും ഒരു ദൃശ്യം.




P-സെക്ടര്‍ ഇറ്റാനഗര്‍ പൂജാ പന്തല്‍.