ശോഭായാത്ര ദൃശ്യങ്ങള്‍
അയ്യപ്പന്‍വിളക്ക് ഘോഷയാത്ര.
കഴിഞ്ഞ ശനിയാഴ്ച്ച നഹര്‍ലാഗണ്‍ (ഇറ്റാനഗര്‍)-ല്‍ വെച്ച് നടത്തിയ അയ്യപ്പന് വിളക്ക് ഘോഷയാത്രയുടെ ചില ദൃശ്യങ്ങള്‍:

താലപ്പൊലി

മലയാളിമങ്കമാര്‍ താലവുമായി

കാവടിയാട്ടം

പുലികളിയും അമ്മന്‍കുടവും

ഘോഷയാത്രയുടെ ഒരു ദൃശ്യം

വാഹനയാത്ര

വെളിച്ചമേ നയിച്ചാലും - താലപ്പൊലിയും തെയ്യവും

മുത്തുക്കുടയുമായ്
കൃഷ് krish







P-സെക്ടര്‍ ഇറ്റാനഗര്‍ പൂജാ പന്തല്‍.


ജനാരവങ്ങളുടെ പൂരം.
രാത്രിയെ പകലാക്കും പൂരം
വര്ണക്കാഴ്ചകള്.
വര്‍ണപ്രഭയില്‍ തിളങ്ങുന്ന അമ്പലം.
