പൂരപ്രഭ
ഉത്സവക്കാഴ്ചകളുടെ മാസ്മരലോകത്തേക്ക് ഹൃദ്യ സ്വാഗതം.
ഒരു എളിയ തുടക്കം.
ഒരു എളിയ തുടക്കം.

ജനാരവങ്ങളുടെ പൂരം.
രാത്രിയെ പകലാക്കും പൂരം
വര്‍ണക്കാഴ്ചകള്‍.
വര്‍ണപ്രഭയില്‍ തിളങ്ങുന്ന അമ്പലം.
ജനാരവങ്ങളുടെ പൂരം.
രാത്രിയെ പകലാക്കും പൂരം
വര്‍ണക്കാഴ്ചകള്‍.
വര്‍ണപ്രഭയില്‍ തിളങ്ങുന്ന അമ്പലം.
Posted by
krish | കൃഷ്
at
11:00 PM
Labels: ചിത്രങ്ങള്‍, പൂരപ്രഭ
5 comments:
തൃശ്ശൂര്‍ റൗണ്ടില്‍ കുറേകറങ്ങിനടന്നിട്ടുള്ള പഴയ ഓര്‍മ്മകളിലേക്ക് കൊണ്ടുപോകുന്നു ഈ ചിത്രങ്ങള്‍.
ഉത്സവങ്ങള്‍ എന്നും തിമര്‍ത്താഘോഷിക്കുന്ന ഈയുള്ളവന്‍ ഇന്നതൊക്കെ കേവലം ഓര്‍മ്മകളില്‍ ഒതുക്കുന്നു. ശിങ്കാരിമേളവും ഇലഞ്ഞിത്തറാമേളവും കൂടെ ഒരു കാലത്ത് സിരകളില്‍ ലഹരിപിടിപ്പിച്ചിരുന്നു(ഇന്നും ഇടക്ക് ഫ്ലാറ്റില്‍ ശിങ്കാരിമേളത്തിന്റെ mp3 കേള്‍ക്കാറുണ്ട്). എന്റെ ഇഷ്ട്ടതാരം തെച്ചിക്കോട്ടുകാവ് രാമചന്ദ്രനുപക്ഷെ തൃശ്ശൂര്‍ പൂരത്തിനു പ്രവേശനം ഇല്ലാന്നുള്ള വിഷമം ഉണ്ട് മാഷെ!
എന്നാപിന്നെ ഉത്സവം അലക്കിപ്പൊളിക്കല്ലെ?
അഭിനന്ദനങ്ങള്‍.
'പാര്‍പ്പിട'ത്തിന് നന്ദി. ഈ ബ്ലോഗ്-ന് ഇന്നലെ ഹരിശ്രീ കുറിച്ചതേ ഉള്ളൂ.. താങ്കളാണ് ഈ ബ്ലോഗ് ആദ്യമായി കണ്ട് ആശീര്‍വദിച്ചത്. നന്ദി. ആശയം മനസ്സില്‍ കിടക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഇപ്പൊഴാണ് തുടക്കമായത്. പൂരം മാത്രമല്ല മറ്റ് ഉത്സവകാഴ്ചകളും ഇതില്‍ ഇടണമെന്ന് ആഗ്രഹിക്കുന്നു.
പിന്നെ തൃശ്ശൂര്‍ പൂരത്തിന്റേയും ഇലഞ്ഞിത്തറ മേളവും, കൊടിമാറ്റവും, മുഖാമുഖവും, വെടിക്കെട്ടിന്റെ മാസ്മരദൃശ്യവും, പൂരം പ്രദര്‍ശനവും, എല്ലാം തന്നെ ഒരിക്കല്‍ കണ്ട് ആസ്വദിച്ചവര്‍ക്ക് എങ്ങിനെയാണ് അത് മറക്കാന്‍ കഴിയുക. ഒരു നൊസ്റ്റാളജികല്‍ ഫീലിങ്ങ്സ് അല്ലേ.
പിന്നെ തെച്ചിക്കൊട്ടുകാവ് രാമചന്ദ്രന് തൃശ്ശൂര്‍ പൂരത്തിന് ഇപ്പൊല്‍ പ്രവേശനം ഇല്ലെന്ന കാര്യം അറിയില്ല കേട്ടോ. എന്താ സംഗതി..?
നല്ല ദൃശ്യങ്ങള്‍,ഇനിയും പോരട്ടെ.
ബ്ലൊഗാന്‍ തുടങ്ങീട്ട് കൊറച്ച് ദിവസെ ആയുള്ളു. തെറ്റ്കള്‍ കാരണം ഞാനതു ഡിലീറ്റ് ചെയ്യുന്നു.എന്റെ ബ്ലൊഗില്‍ കമന്റിയതിനു നന്ദി.ക്രിഷ്.വര്‍ണക്കഴ്ചകള്‍ നന്നായി എടുത്ത്രിരിക്കുന്നു.
hfsc \¶mbncn¡p¶p
Post a Comment