Monday, March 05, 2007

അരുത്‌ മ്യാഹൂ.. (M!Yahoooooo Don't do it)

അരുത്‌ മ്യാഹൂ..

യാഹൂ.. മൈ യാഹൂ... മ്യാഹൂ..
അരുത്‌.. വേണ്ടാ.. Don't do..
പാവം മലയാളം ബ്ലോഗില്‍ കേറി വാടകക്കാരെ വെച്ച്‌ മോഷ്ടിച്ച്‌ സ്വന്തം വെബ്‌ സൈറ്റ്‌ നിറക്കല്ലേ.. സാധനം വേണാരുന്നെങ്കില്‍ നേരത്തെ സമ്മതം ചോദിച്ചുകൂടാരുന്നോ.ഇവിടെയെന്താ ചോദിക്കാനും പറയാനും ആരും ഇല്ലെന്നു കരുതിയോ.
ഛേ.. മോശം..ഇനിയെങ്കിലും മാപ്പു പറയൂ..

അതുവരെ ഞങ്ങള്‍ മലയാളം ബ്ലോഗേര്‍സ്‌ ഈ മോഷണത്തിനെതിരെ പ്രതിഷേധം തുടരുന്നു.


(Logo courtesy: Haree)

Yahoo!India (Malayalam), please do not lift contents from Malayalam blogs without prior consent. We protest against the content lifting by Yahoo!India Malayalam Portal from many malayalam individual blogs.
----

Links:

1. ബ്ലോഗ് കോപ്പിയടിവിരുദ്ധദിനം

2. കറിവേപ്പില - സൂര്യഗായത്രി

3. ഇഞ്ചിമാങ്ങ - ഇഞ്ചിപ്പെണ്ണ്

4. Bloggers protest on March 5th 2007 against Yahoo!

5. Indian Bloggers Enraged at Yahoo! India’s Plagiarism

6. If it were… - സിബു

7. ഞങ്ങള്‍ പ്രതിഷേധിക്കുന്നു (Bloggers Protest)


കൃഷ് ‌ krish

1 comment:

കൃഷ്‌ | krish said...

യാഹൂ.. മൈ യാഹൂ... മ്യാഹൂ..
അരുത്‌.. വേണ്ടാ.. Don't do..
പാവം മലയാളം ബ്ലോഗില്‍ കേറി വാടകക്കാരെ വെച്ച്‌ മോഷ്ടിച്ച്‌ സ്വന്തം വെബ്‌ സൈറ്റ്‌ നിറക്കല്ലേ..
സാധനം വേണാരുന്നെങ്കില്‍ നേരത്തെ സമ്മതം ചോദിച്ചുകൂടാരുന്നോ.
ഛേ.. മോശം..ഇനിയെങ്കിലും മാപ്പു പറയൂ..
മലയാളം ബ്ലോഗേര്‍സ്‌ പ്രതിഷേധം തുടരുന്നു.