Thursday, November 08, 2007

ദീപാവലി ആശംസകള്‍

ദീപാവലി ആശംസകള്‍.


ദീപാവലി - വിളക്കുകളുടെ നിര. പ്രകാശങ്ങളുടെ ഉത്സവം.
ഈ ദീപാവലി, ജീവിതത്തിലെ ദുഃഖമാകുന്ന ഇരുട്ടിനെ മാറ്റി സന്തോഷത്തിന്‍റെ പ്രകാശം പരത്തട്ടെ.



അജ്ഞതയുടെ അന്ധകാരം നീക്കി, അറിവിന്‍റെ ഉള്‍വെളിച്ചം പകരട്ടെ.

ആഹ്ലാദത്തിന്‍റെ പൂത്തിരികള്‍ കത്തട്ടെ.

തമസോ മാ ജ്യോതിര്‍ഗമയ:


ബൂലോഗത്തുള്ള എല്ലാവര്‍ക്കും എന്‍റെ സ്നേഹം നിറഞ്ഞ
ദീപാവലി ആശംസകള്‍.

കൃഷ്.

7 comments:

കൃഷ്‌ | krish said...

ജീവിതത്തിലെ ദുഃഖമാകുന്ന ഇരുട്ടിനെ മാറ്റി സന്തോഷത്തിന്‍റെ പ്രകാശം പരത്തട്ടെ.

ബൂലോഗത്തുള്ള എല്ലാവര്‍ക്കും എന്‍റെ സ്നേഹം നിറഞ്ഞ
ദീപാവലി ആശംസകള്‍.

മയൂര said...

ദീപാവലി ആശംസകള്‍....

മെലോഡിയസ് said...

ക്രിഷ് ചേട്ടാ. ദിപാവലി ആശംസകള്‍

വാല്‍മീകി said...

പ്രകാശപൂര്‍ണ്ണമായ ദീപാവലി ആശംസകള്‍.

കുഞ്ഞന്‍ said...

എല്ലാ ബൂലോകവാസികള്‍ക്കും ദീപാവലി ആസംസകള്‍...!

ഏ.ആര്‍. നജീം said...

ക്രഷിനും കുടുമ്പത്തിനും ദീപാവലി ആശംസകള്‍ നേരുന്നു

വേണു venu said...

ദീപാവലി ആശംസകള്‍.!!!