Showing posts with label പുതുവര്‍ഷം. Show all posts
Showing posts with label പുതുവര്‍ഷം. Show all posts

Wednesday, December 31, 2008

പുതുവര്‍ഷ ആശംസകള്‍.

പുതുവര്‍ഷ ആശംസകള്‍.



ബൂലോഗത്തെ എല്ലാ സുഹൃത്തുക്കള്‍ക്കും നവവത്സരാ‍ശംസകള്‍.
പുതിയ വര്‍ഷം എല്ലാവര്‍ക്കും ശാന്തിയും സമാധാനവും സന്തോഷവും പ്രദാനം ചെയ്യട്ടെ.

വരവേല്‍ക്കാം ഒരു പുതിയ വര്‍ഷത്തെ, പ്രതീക്ഷകളുമായി.

Tuesday, January 01, 2008

പുതുവര്‍ഷ പുഞ്ചിരി.

2007 പോയേ.. പോയത് പുടിച്ചാ കിട്ട്വോ.. ന്നാ പോട്ടേന്ന്.

പുതിയ വര്‍ഷം 2008 വന്നേ..

അതിന്റെ സന്തോഷാട്ടാ‍...