Tuesday, September 29, 2009

ദുര്‍ഗ്ഗാ പൂജാ ദൃശ്യങ്ങള്‍ 2009.

ദുര്‍ഗ്ഗാ പൂജാ ദൃശ്യങ്ങള്‍ 2009.

ഈ വര്‍ഷത്തെ ദുര്‍ഗ്ഗാ പൂജാ ആഘോഷങ്ങള്‍ ഭംഗിയായി ഇവിടെ ആഘോഷിച്ചു. ദുര്‍ഗ്ഗാഷ്ടമി ദിനത്തിലും മഹാനവമി ദിനത്തിലും വിവിധ പൂജാ പന്തലുകളില്‍ നിന്നും പകര്‍ത്തിയ ദൃശ്യങ്ങള്‍.
സ്വര്‍ണ്ണവര്‍ണ്ണത്തിലുള്ള വിഗ്രഹങ്ങള്‍.
ഇറ്റാനഗര്‍ സീറോ പോയിന്റ് പൂജാ പന്തല്‍.


പൂജാ സമയം.

ഈ വര്‍ഷം സില്‍‌വര്‍ജൂബിലി ആഘോഷിക്കുന്ന നെരിസ്റ്റ് കാമ്പസ്സിലെ പൂജാ പന്തല്‍. പൂര്‍ണ്ണമായും ചൂരലും മുളയും കൊണ്ട് നിര്‍മ്മിച്ചത്.
ടെറാകോട്ടാ സ്റ്റൈലിലുള്ള വിഗ്രഹങ്ങള്‍. (നെരിസ്റ്റ് പൂജാ പന്തല്‍)രാജ് ഭവനിനടുത്തുള്ള പന്തല്‍.ശിവ് മന്ദിര്‍ പൂജാ പന്തല്‍.(കുറച്ച് കൂടി ദൃശ്യങ്ങള്‍ അടുത്ത പോസ്റ്റില്‍)

4 comments:

krish | കൃഷ് said...

ഈ വര്‍ഷത്തെ ദുര്‍ഗ്ഗാ പൂജാ ദൃശ്യങ്ങള്‍.

കുമാരന്‍ | kumaran said...

മനോഹര കാഴ്ചകള്‍

Thaikaden said...

Beautiful

Suresh said...

very nice shots chetta..