Monday, October 27, 2008

ദീപാവലി ആശംസകള്‍.

ദീപാവലി ആശംസകള്‍.


ജീവിതത്തിലെ ദുഃഖത്തിന്റെ അന്ധകാരത്തിലേക്ക്
സന്തോഷത്തിന്റെ പ്രകാശം പടരട്ടെ.




തമസോ മാ ജ്യോതിര്‍ഗമയ.



എല്ലാവര്‍ക്കും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും ദീപാവലി ആശംസകള്‍!!


(അധികശബ്ദമുള്ള പടക്കങ്ങള്‍ കഴിവതും ഒഴിവാക്കുക. ശബ്ദമലിനീകരണം കുറക്കുക.)

8 comments:

krish | കൃഷ് said...

എല്ലാവര്‍ക്കും ദീപാവലി ആശംസകള്‍.

ജിജ സുബ്രഹ്മണ്യൻ said...

ദീപാവലി ആശംസകള്‍

പ്രയാസി said...

ഠപ്പോ.. ഠപ്പേ.. ഠമാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാര്‍....
എന്റമ്മച്ചിയേ....
(അവസനത്തേത് പൊട്ടിയത് കൈയ്യിലിരുന്നാ...)

ശബ്ദം കുറച്ചുള്ള ദീവാലി ഇച്ച് പറ്റൂലാ.....

എല്ലാ വിധ ആശംസകളും നേരുന്നു..:)

siva // ശിവ said...

എല്ലാവര്‍ക്കും എന്റെ ദീപാവലി ആശംസകള്‍...

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ദീപാവലി ആശംസകള്‍.

Anonymous said...

രാവണനെ നിഗ്രഹിച്ചു സീതയെ വീണ്ടെടുത്ത ശ്രീരാമനോട് ലക്ഷ്മണന്‍ ചോദിച്ചു “ജ്യേഷ്ഠ, ഇനി അയോധ്യയിലേക്കു തിരിച്ചു പോകണോ? ഭരതന്‍ അവിടെ രാജാവായിരുന്നോട്ടെ; സമ്പത്സമൃദ്ധമായ ലങ്കവിട്ടു നാം പോകണോ?”
ഇതിന്നു ശ്രീരാമനെക്കൊണ്ടു ആദികവി പറയിപ്പിച്ച ഉത്തരം മുഴുവന്‍ ഭാരതീയരേയും കോരിത്തരിപ്പിച്ചു; ഇന്നും അങ്ങനെത്തന്നെ.
“അപി സ്വര്‍ണ്ണമയീ ലങ്കാ
ന മേ ലക്ഷ്മണ രോചതേ
ജനനീ ജന്മഭൂമിശ്ച
സ്വര്‍ഗ്ഗാദപി ഗരീയസീ”
പരിഭാഷ:
“ലങ്കപൊന്നാകിലും തെല്ലും
താല്പര്യമതിലില്ല മേ;
പെറ്റമ്മയും പെറ്റനാടും
സ്വര്‍ഗ്ഗത്തേക്കാള്‍ മഹത്തരം”

അങ്ങനെ പറഞ്ഞു അയോദ്ധ്യയിലേക്കു തിരിച്ചുപോയ ശ്രീരാമനെ വരവേല്ക്കാന്‍ വഴിനീളെ വിളക്കുകൊളുത്തിയത്രേ അയോദ്ധ്യക്കാര്‍.
ജന്മഭൂമിയുടെ മഹത്വമാകട്ടേ ദീപാവലിയുടെ സന്ദേശം.
kRishനും കമന്റിട്ടവര്‍ക്കുംകേരളക്കാര്‍ക്കും മുഴുവന്‍ ഭാരതീയര്‍ക്കും ദീപാവലി ആശംസകള്‍!

മാണിക്യം said...

ദീപാവലി ആശംസകള്‍.

മഴത്തുള്ളികള്‍ said...

ദീപാവലി ആശംസകള്‍ :)