ദീപാവലി ആശംസകള്‍.
ജീവിതത്തിലെ ദുഃഖത്തിന്റെ അന്ധകാരത്തിലേക്ക്
സന്തോഷത്തിന്റെ പ്രകാശം പടരട്ടെ.
തമസോ മാ ജ്യോതിര്‍ഗമയ.എല്ലാവര്ക്കും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും ദീപാവലി ആശംസകള്‍!!
(അധികശബ്ദമുള്ള പടക്കങ്ങള്‍ കഴിവതും ഒഴിവാക്കുക. ശബ്ദമലിനീകരണം കുറക്കുക.)
Posted by
krish | കൃഷ്
at
10:00 AM
Labels: ചിത്രങ്ങള്‍, ദീപാവലി
8 comments:
എല്ലാവര്ക്കും ദീപാവലി ആശംസകള്‍.
ദീപാവലി ആശംസകള്‍
ഠപ്പോ.. ഠപ്പേ.. ഠമാാാാാാാാാാാാര്....
എന്റമ്മച്ചിയേ....
(അവസനത്തേത് പൊട്ടിയത് കൈയ്യിലിരുന്നാ...)
ശബ്ദം കുറച്ചുള്ള ദീവാലി ഇച്ച് പറ്റൂലാ.....
എല്ലാ വിധ ആശംസകളും നേരുന്നു..:)
എല്ലാവര്ക്കും എന്റെ ദീപാവലി ആശംസകള്‍...
ദീപാവലി ആശംസകള്‍.
രാവണനെ നിഗ്രഹിച്ചു സീതയെ വീണ്ടെടുത്ത ശ്രീരാമനോട് ലക്ഷ്മണന് ചോദിച്ചു “ജ്യേഷ്ഠ, ഇനി അയോധ്യയിലേക്കു തിരിച്ചു പോകണോ? ഭരതന് അവിടെ രാജാവായിരുന്നോട്ടെ; സമ്പത്സമൃദ്ധമായ ലങ്കവിട്ടു നാം പോകണോ?”
ഇതിന്നു ശ്രീരാമനെക്കൊണ്ടു ആദികവി പറയിപ്പിച്ച ഉത്തരം മുഴുവന്‍ ഭാരതീയരേയും കോരിത്തരിപ്പിച്ചു; ഇന്നും അങ്ങനെത്തന്നെ.
“അപി സ്വര്‍ണ്ണമയീ ലങ്കാ
ന മേ ലക്ഷ്മണ രോചതേ
ജനനീ ജന്മഭൂമിശ്ച
സ്വര്‍ഗ്ഗാദപി ഗരീയസീ”
പരിഭാഷ:
“ലങ്കപൊന്നാകിലും തെല്ലും
താല്പര്യമതിലില്ല മേ;
പെറ്റമ്മയും പെറ്റനാടും
സ്വര്‍ഗ്ഗത്തേക്കാള്‍ മഹത്തരം”
അങ്ങനെ പറഞ്ഞു അയോദ്ധ്യയിലേക്കു തിരിച്ചുപോയ ശ്രീരാമനെ വരവേല്‍ക്കാന്‍ വഴിനീളെ വിളക്കുകൊളുത്തിയത്രേ അയോദ്ധ്യക്കാര്‍.
ജന്മഭൂമിയുടെ മഹത്വമാകട്ടേ ദീപാവലിയുടെ സന്ദേശം.
kRishനും കമന്റിട്ടവര്‍ക്കുംകേരളക്കാര്‍ക്കും മുഴുവന്‍ ഭാരതീയര്‍ക്കും ദീപാവലി ആശംസകള്‍!
ദീപാവലി ആശംസകള്‍.
ദീപാവലി ആശംസകള്‍ :)
Post a Comment