Wednesday, December 31, 2008

പുതുവര്‍ഷ ആശംസകള്‍.

പുതുവര്‍ഷ ആശംസകള്‍.



ബൂലോഗത്തെ എല്ലാ സുഹൃത്തുക്കള്‍ക്കും നവവത്സരാ‍ശംസകള്‍.
പുതിയ വര്‍ഷം എല്ലാവര്‍ക്കും ശാന്തിയും സമാധാനവും സന്തോഷവും പ്രദാനം ചെയ്യട്ടെ.

വരവേല്‍ക്കാം ഒരു പുതിയ വര്‍ഷത്തെ, പ്രതീക്ഷകളുമായി.

8 comments:

krish | കൃഷ് said...

ബൂലോഗത്തെ എല്ലാ സുഹൃത്തുക്കള്‍ക്കും നവവത്സരാ‍ശംസകള്‍.

Typist | എഴുത്തുകാരി said...

സമാധാനവും സന്തോഷവും നിറഞ്ഞതാകട്ടെ, പുതുവര്‍ഷം.

കുഞ്ഞന്‍ said...

തിരിച്ചും, കൃഷ് ഭായിക്കും കുടുംബത്തിനും ഐശ്വര്യം നിറഞ്ഞ പുതുവത്സരം ആശംസിക്കുന്നു.

ബാജി ഓടംവേലി said...

തിരിച്ചും,
നല്ലൊരു പുതു വര്‍‌ഷം ആശംസിക്കുന്നു

സസ്‌നേഹം
ബാജി ഓടംവേലി

ഞാന്‍ ആചാര്യന്‍ said...

ഹാപ്പി ന്യൂയീയര്‍ 2009... :D

ജിജ സുബ്രഹ്മണ്യൻ said...

സന്തോഷവും സമാധാനവും നിറഞ്ഞതാവട്ടെ പുതുവത്സരം ! ആശംസകൾ

krish | കൃഷ് said...

ചാണക്യന്‍,
എഴുത്തുകാരി,
കുഞ്ഞന്‍,
ബാജി ഓടംവേലി,
ആചാര്യന്‍,
കാന്താരിക്കുട്ടി..
എല്ലാവര്‍ക്കും നന്ദി. പുതുവര്‍ഷത്തില്‍ എല്ലാവര്‍ക്കും നല്ലതുവരട്ടെ എന്ന് ആശംസിക്കുന്നു.

[ nardnahc hsemus ] said...

2009-ല്‍ ധാരാളം അനോണി കമന്റുകള്‍ ലഭിയ്ക്കുമാറാകട്ടെ!!!

:)