Tuesday, July 17, 2007

വേല ചിത്രങ്ങള്‍.

ചിറ്റിലംചേരി ശ്രീ ചെറുനെട്ടൂരി ഭഗവതി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ വേല ഉത്സവത്തില്‍നിന്നും ചില ദൃശ്യങ്ങള്‍:










കൃഷ്‌ krish


11 comments:

krish | കൃഷ് said...

ചിറ്റിലംചേരി ശ്രീ ചെറുനെട്ടൂരി ഭഗവതി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ വേല ഉത്സവത്തില്‍നിന്നും ചില ദൃശ്യങ്ങള്‍.

മനോജ് കുമാർ വട്ടക്കാട്ട് said...

ഉത്സവക്കാഴ്ചകള്‍ സുന്ദരം.

അപ്പു ആദ്യാക്ഷരി said...

കൊള്ളാം..സുന്ദരന്‍ ചിത്രങ്ങള്‍

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:: അതുശരി ആനേടെ ക്ലോസപ്പ് പടങ്ങള്‍ പിന്നില്‍ നിന്നിട്ടാണല്ലെ, മുന്നീന്നെടുക്കാന്‍ ധൈര്യമില്ലാലെ?





(മുന്നിലെ തിരക്ക് കാരണമാണെന്ന് മനസ്സിലായീട്ടാ)

G.MANU said...

adipoli.....krish.ji poyirunnu uthsavathinu?

krish | കൃഷ് said...

പടിപ്പുര, അപ്പു : നന്ദി.
ചാത്താ.. ധൈര്യമില്ലാഞ്ഞിട്ടല്ല. എന്തിനു വെറുതെ...
മനു: നന്ദി. ഇത് ഏപ്രിലില്‍ നാട്ടില് പോയപ്പോള്‍ എടുത്തതാ. പോസ്റ്റാന്‍ വൈകിയതാ.

Rasheed Chalil said...

കലക്കന്‍ പടങ്ങള്‍... എല്ലാം അടിച്ച് മാറ്റി.

സു | Su said...

:) കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം.

വേണു venu said...

ഓണവും ഉത്സവവും ഒക്കെ അന്യം നിന്നു പോയ എന്നെ പോലെയുള്ള ഒരു പരദേശിയ്ക്കു് ആസ്വദിക്കാന്‍ ‍‍ ഇതില്‍ കൂടുതല്‍‍ എന്തു വേണം.
കുട്ടിച്ചാത്തന്‍റെ കമന്‍റില്‍ ശരിക്കും ചിരിച്ചു.:)

krish | കൃഷ് said...

ഇത്തിരി: നന്ദി. അടിച്ചുമാറ്റിയാലും കുഴപ്പമില്ല.
സു: സന്തോഷം.
വേണു: ശരിയാ.. നമ്മളെപ്പോലുള്ള ‘കാട്ടുകോഴി‘ക്കെന്ത് ചങ്കരാന്തി.
ഓ..ഇന്ന് ചങ്കരാന്തിയാല്ലേ.

ശിശു said...

നല്ല ചിത്രങ്ങള്‍...

ഈ വേഡ് വെരി മാറ്റാറായില്ലെ??