ചിറ്റിലംചേരി ശ്രീ ചെറുനെട്ടൂരി ഭഗവതി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ വേല ഉത്സവത്തില്‍നിന്നും ചില ദൃശ്യങ്ങള്‍:കൃഷ് krish
ചിറ്റിലംചേരി ശ്രീ ചെറുനെട്ടൂരി ഭഗവതി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ വേല ഉത്സവത്തില്‍നിന്നും ചില ദൃശ്യങ്ങള്‍.
ഉത്സവക്കാഴ്ചകള്‍ സുന്ദരം.
കൊള്ളാം..സുന്ദരന്‍ ചിത്രങ്ങള്‍
ചാത്തനേറ്:: അതുശരി ആനേടെ ക്ലോസപ്പ് പടങ്ങള്‍ പിന്നില്‍ നിന്നിട്ടാണല്ലെ, മുന്നീന്നെടുക്കാന് ധൈര്യമില്ലാലെ?(മുന്നിലെ തിരക്ക് കാരണമാണെന്ന് മനസ്സിലായീട്ടാ)
adipoli.....krish.ji poyirunnu uthsavathinu?
പടിപ്പുര, അപ്പു : നന്ദി.ചാത്താ.. ധൈര്യമില്ലാഞ്ഞിട്ടല്ല. എന്തിനു വെറുതെ...മനു: നന്ദി. ഇത് ഏപ്രിലില്‍ നാട്ടില്‍ പോയപ്പോള്‍ എടുത്തതാ. പോസ്റ്റാന്‍ വൈകിയതാ.
കലക്കന്‍ പടങ്ങള്‍... എല്ലാം അടിച്ച് മാറ്റി.
:) കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം.
ഓണവും ഉത്സവവും ഒക്കെ അന്യം നിന്നു പോയ എന്നെ പോലെയുള്ള ഒരു പരദേശിയ്ക്കു് ആസ്വദിക്കാന്‍ ഇതില്‍ കൂടുതല്‍ എന്തു വേണം.കുട്ടിച്ചാത്തന്റെ കമന്റില്‍ ശരിക്കും ചിരിച്ചു.:)
ഇത്തിരി: നന്ദി. അടിച്ചുമാറ്റിയാലും കുഴപ്പമില്ല.സു: സന്തോഷം.വേണു: ശരിയാ.. നമ്മളെപ്പോലുള്ള ‘കാട്ടുകോഴി‘ക്കെന്ത് ചങ്കരാന്തി.ഓ..ഇന്ന് ചങ്കരാന്തിയാല്ലേ.
നല്ല ചിത്രങ്ങള്‍...ഈ വേഡ് വെരി മാറ്റാറായില്ലെ??
Post a Comment
Enter your email address:
Delivered by FeedBurner
11 comments:
ചിറ്റിലംചേരി ശ്രീ ചെറുനെട്ടൂരി ഭഗവതി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ വേല ഉത്സവത്തില്‍നിന്നും ചില ദൃശ്യങ്ങള്‍.
ഉത്സവക്കാഴ്ചകള്‍ സുന്ദരം.
കൊള്ളാം..സുന്ദരന്‍ ചിത്രങ്ങള്‍
ചാത്തനേറ്:: അതുശരി ആനേടെ ക്ലോസപ്പ് പടങ്ങള്‍ പിന്നില്‍ നിന്നിട്ടാണല്ലെ, മുന്നീന്നെടുക്കാന് ധൈര്യമില്ലാലെ?
(മുന്നിലെ തിരക്ക് കാരണമാണെന്ന് മനസ്സിലായീട്ടാ)
adipoli.....krish.ji poyirunnu uthsavathinu?
പടിപ്പുര, അപ്പു : നന്ദി.
ചാത്താ.. ധൈര്യമില്ലാഞ്ഞിട്ടല്ല. എന്തിനു വെറുതെ...
മനു: നന്ദി. ഇത് ഏപ്രിലില്‍ നാട്ടില്‍ പോയപ്പോള്‍ എടുത്തതാ. പോസ്റ്റാന്‍ വൈകിയതാ.
കലക്കന്‍ പടങ്ങള്‍... എല്ലാം അടിച്ച് മാറ്റി.
:) കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം.
ഓണവും ഉത്സവവും ഒക്കെ അന്യം നിന്നു പോയ എന്നെ പോലെയുള്ള ഒരു പരദേശിയ്ക്കു് ആസ്വദിക്കാന്‍ ഇതില്‍ കൂടുതല്‍ എന്തു വേണം.
കുട്ടിച്ചാത്തന്റെ കമന്റില്‍ ശരിക്കും ചിരിച്ചു.:)
ഇത്തിരി: നന്ദി. അടിച്ചുമാറ്റിയാലും കുഴപ്പമില്ല.
സു: സന്തോഷം.
വേണു: ശരിയാ.. നമ്മളെപ്പോലുള്ള ‘കാട്ടുകോഴി‘ക്കെന്ത് ചങ്കരാന്തി.
ഓ..ഇന്ന് ചങ്കരാന്തിയാല്ലേ.
നല്ല ചിത്രങ്ങള്‍...
ഈ വേഡ് വെരി മാറ്റാറായില്ലെ??
Post a Comment