പുതിയ വര്‍ഷം 2008 വന്നേ..
അതിന്റെ സന്തോഷാട്ടാ...
2007 പോയേ.. പോയത് പുടിച്ചാ കിട്ട്വോ.. ന്നാ പോട്ടേന്ന്...
Kollallo paripaadi.
പുതുവത്സരാശംസകള്‍!
ഇതാര്? ഡ്യൂപ്ലിക്കേറ്റ് രജനികാന്തോ?എന്തായാലും എനിക്ക് ആ ചിരി ഇഷ്ടപെട്ടു.പുതുവത്സരാശംസകള്‍.
പുതുവറ്ഷത്തെ ഇങ്ങനെ ചിരിച്ചു കൊണ്ടു വരവേല്‍ക്കാം...:)
ദാരിദ്...? ജൂനിയര്‍ രജനിയാണോ...കൃഷിനും കുടുമ്പത്തിനും എന്റെ പുതുവത്സരാശംസകള്‍..
ഇത് കൃഷ്ചേട്ടന്റെ മകനാണോ?ന്യൂ ഇയര്‍ ആശംസകള്‍!!
ആദ്യമായി പുതുവര്‍ഷം പിറന്നത് അവിടെയല്ലെ,വൈകിയിട്ടായാലും ആശംസകള്‍..
സ്റ്റൈലായിട്ടുണ്ട്!
ഫസല്‍, അലി, ശ്രീ, മനു, ഭൂമിപുത്രി, നന്ദി.വാല്മീകി, നജീം: നന്ദി. ഒരു രജനി സ്റ്റൈല്‍ അല്ലേ. ഹഹ.സാജന്: നന്ദി. (പെങ്ങളുടെ മോനാ)മുസാഫിര്‍: നന്ദി. അതെ.qw_er_ty
Post a Comment
Enter your email address:
Delivered by FeedBurner
10 comments:
2007 പോയേ.. പോയത് പുടിച്ചാ കിട്ട്വോ.. ന്നാ പോട്ടേന്ന്...
Kollallo paripaadi.
പുതുവത്സരാശംസകള്‍!
ഇതാര്? ഡ്യൂപ്ലിക്കേറ്റ് രജനികാന്തോ?
എന്തായാലും എനിക്ക് ആ ചിരി ഇഷ്ടപെട്ടു.
പുതുവത്സരാശംസകള്‍.
പുതുവറ്ഷത്തെ ഇങ്ങനെ ചിരിച്ചു കൊണ്ടു വരവേല്‍ക്കാം...
:)
ദാരിദ്...? ജൂനിയര്‍ രജനിയാണോ...
കൃഷിനും കുടുമ്പത്തിനും എന്റെ പുതുവത്സരാശംസകള്‍..
ഇത് കൃഷ്ചേട്ടന്റെ മകനാണോ?
ന്യൂ ഇയര്‍ ആശംസകള്‍!!
ആദ്യമായി പുതുവര്‍ഷം പിറന്നത് അവിടെയല്ലെ,വൈകിയിട്ടായാലും ആശംസകള്‍..
സ്റ്റൈലായിട്ടുണ്ട്!
ഫസല്‍, അലി, ശ്രീ, മനു, ഭൂമിപുത്രി, നന്ദി.
വാല്മീകി, നജീം: നന്ദി. ഒരു രജനി സ്റ്റൈല്‍ അല്ലേ. ഹഹ.
സാജന്: നന്ദി. (പെങ്ങളുടെ മോനാ)
മുസാഫിര്‍: നന്ദി. അതെ.
qw_er_ty
Post a Comment