Tuesday, January 01, 2008

പുതുവര്‍ഷ പുഞ്ചിരി.

2007 പോയേ.. പോയത് പുടിച്ചാ കിട്ട്വോ.. ന്നാ പോട്ടേന്ന്.

പുതിയ വര്‍ഷം 2008 വന്നേ..

അതിന്റെ സന്തോഷാട്ടാ‍...

10 comments:

krish | കൃഷ് said...

2007 പോയേ.. പോയത് പുടിച്ചാ കിട്ട്വോ.. ന്നാ പോട്ടേന്ന്...

ഫസല്‍ ബിനാലി.. said...

Kollallo paripaadi.

അലി said...

പുതുവത്സരാശംസകള്‍!

ദിലീപ് വിശ്വനാഥ് said...

ഇതാര്? ഡ്യൂപ്ലിക്കേറ്റ് രജനികാന്തോ?
എന്തായാലും എനിക്ക് ആ ചിരി ഇഷ്ടപെട്ടു.
പുതുവത്സരാശംസകള്‍.

ശ്രീ said...

പുതുവറ്‌ഷത്തെ ഇങ്ങനെ ചിരിച്ചു കൊണ്ടു വരവേല്‍‌ക്കാം...
:)

ഏ.ആര്‍. നജീം said...

ദാരിദ്...? ജൂനിയര്‍ രജനിയാണോ...

കൃഷിനും കുടുമ്പത്തിനും എന്റെ പുതുവത്സരാശംസകള്‍..

സാജന്‍ said...

ഇത് കൃഷ്ചേട്ടന്റെ മകനാണോ?
ന്യൂ ഇയര്‍ ആശംസകള്‍!!

മുസാഫിര്‍ said...

ആദ്യമായി പുതുവര്‍ഷം പിറന്നത് അവിടെയല്ലെ,വൈകിയിട്ടാ‍യാലും ആശംസകള്‍..

ഭൂമിപുത്രി said...

സ്റ്റൈലായിട്ടുണ്ട്!

krish | കൃഷ് said...

ഫസല്‍, അലി, ശ്രീ, മനു, ഭൂമിപുത്രി, നന്ദി.
വാല്‍മീകി, നജീം: നന്ദി. ഒരു രജനി സ്റ്റൈല്‍ അല്ലേ. ഹഹ.
സാജന്‍: നന്ദി. (പെങ്ങളുടെ മോനാ)
മുസാഫിര്‍: നന്ദി. അതെ.

qw_er_ty